ഗുവാഹട്ടി : ഇന്ത്യൻ സൂപ്പർ അത്ലറ്റ് പോസ്റ്റർ ഗേൾ ഹിമാ ദാസിന് അംഗീകാരവുമായി അസ്സം സർക്കാർ. ഹിമയെ അസ്സമിലെ ഡെപ്യൂട്ടി സൂപ്രണ്ടായി (ഡിഎസ്പി) നിയമിക്കാൻ തീരുമാനിച്ചു. മുഖ്യമന്ത്രി സർബാനന്ദ സോനോവാളിന്റെ നേതൃത്വത്തിൽ ചേർന്ന ഉന്നത തല യോഗത്തിലാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്.
ഹിമയ്ക്ക് അസ്സം പോലീസിൽ നിയമനം നൽകിയ വിവരം ഗതാഗത മന്ത്രി ചന്ദ്രമോഹൻ പഠോവാരിയാണ് അറിയിച്ചത്. ഒളിമ്പിക്സ്, ഏഷ്യൻ ഗെയിംസ്, കോമൺവെൽത്, എന്നിവയിൽ പങ്കെടുത്ത് മെഡൽ നേടിയ കായിക താരങ്ങൾക്ക് വിവിധ വകുപ്പുകളിൽ നിയമനം നൽകാൻ തീരുമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. ദിംഗ് എക്സ്പ്രസ് എന്നറിയപ്പെടുന്ന ഹിമാ ദാസ് 2018 ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 400 മീറ്റർ 50.9 സെക്കന്റ് കൊണ്ട് പൂർത്തിയാക്കി ദേശീയ റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
യോഗത്തിൽ സംസ്ഥാനത്തെ സംയോജിത കായിക നയത്തിൽ ഭേദഗതി വരുത്തി. സംസ്ഥാനത്തെ പോലീസ്, എക്സൈസ്, ട്രാൻസ്പോർട്ട് ഡിപ്പാർട്ട്മെന്റുകളിൽ ക്ലാസ് I ക്ലാസ് II ഓഫീസർ നിയമനം നടത്തിയാണ്
അബുദാബി : ആഗോളതലത്തില് യുഎഇ പാസ്പോര്ട്ടിന് വീണ്ടും സമാനതകളില്ലാത്ത നേട്ടം. ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ടായി യുഎഇ പാസ്പോര്ട്ട് തിരഞ്ഞെടുക്കപ്പെട്ടു.…
കൊച്ചി : എറണാകുളം മാര്ക്കറ്റിന് സമീപമുള്ള ചരിത്രപ്രസിദ്ധമായ കടവുഭാഗം സിനഗോഗിന് നേരെയുണ്ടായ ആക്രമണത്തില് പ്രതിയെ ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ)…
റിയാദ് : വിമാനത്താവളങ്ങള്ക്കും വിശുദ്ധ നഗരങ്ങള്ക്കും നേരെ ആക്രമണം നടത്തുന്ന ഹൂതികള് വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സൗദി മന്ത്രിസഭാ…
ദില്ലി : ഇലക്ഷന് കമ്മീഷനെതിരെ (EC) പ്രതിപക്ഷം നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി തന്നെ…
ദില്ലി : ചീഫ് ഇലക്ഷന് കമ്മീഷണര് ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കുന്ന പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധിക്കെതിരെ…
ദില്ലി : ലോകത്തിലെ ഏറ്റവും അപകടകരമായ രാജ്യങ്ങളുടെ പട്ടിക Numbeo-യുടെ 2026 ക്രൈം ഇന്ഡക്സ് (Crime Index) പുറത്തുവിട്ടു. കുറ്റകൃത്യങ്ങളുടെ…