'Holi celebrated in Ayodhyapuri for the first time after 500 years; Now it's Mathura's next turn!' Yogi Adityanath
ലക്നൗ: 500 വർഷത്തിന് ശേഷം ആദ്യമായി അയോദ്ധ്യാപുരിയിൽ ഹോളി ആഘോഷിച്ചു, അടുത്ത ഊഴം മഥുരയുടേതാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടിഞ്ഞാറൻ യുപിയിൽ നടന്ന പ്രബുദ്ധ സമ്മേളനങ്ങൾ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘500 വർഷത്തിന് ശേഷം ആദ്യമായി ശ്രീരാമൻ തന്റെ ജന്മസ്ഥലമായ അയോദ്ധ്യയിൽ ഹോളി ആഘോഷിച്ചു. അടുത്തത് മഥുരയുടെയും വൃന്ദാവനത്തിന്റെയും പുണ്യ പാതകൾ അതിനായി കാത്തിരിക്കുകയാണ്. ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഏത് പാർട്ടിക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തിൽ വോട്ടർമാർക്ക് സംശയമില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തുടർച്ചയായ മൂന്നാമത്തെ ഭരണം നമ്മുടെ രാജ്യത്തെ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറും. ആർട്ടിക്കിൾ 370 റദ്ദാക്കിയത് മോദിയുടെ
ധൈര്യമാണ്. രാമക്ഷേത്ര നിർമ്മാണത്തിന്റെ ക്രെഡിറ്റ് മോദിജിക്കല്ലാതെ മറ്റാർക്കും അവകാശപ്പെട്ടതല്ല. കഴിഞ്ഞ അഞ്ച് നൂറ്റാണ്ടിൽ സംഭവിക്കാത്തത് നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സാധ്യമാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…