Yogi Adityanath

മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാൻ ശ്രമം; ഭിന്നിപ്പിച്ച് ഭരിക്കലാണ് കോൺഗ്രസിന്റെ നയമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: മതാടിസ്ഥാനത്തിൽ സംവരണം നടപ്പാക്കി രാജ്യത്ത് താലിബാൻ ഭരണം നടപ്പാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ കാലത്ത് ഹിന്ദുക്കൾക്ക് മേൽ…

2 weeks ago

താലിബാൻ ഭരണത്തിലേത് പോലെ ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്; കോൺഗ്രസിന്റെ പ്രകടനപത്രികയ്‌ക്കെതിരെ വിമർശനവുമായി യോഗി ആദിത്യനാഥ്

അംറോഹ: താലിബാൻ ഭരണത്തിലേത് പോലെ രാജ്യത്ത് ശരിഅത്ത് നിയമങ്ങൾ അടിച്ചേൽപ്പിക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഒരു പ്രത്യേക സമുദായത്തിന് വേണ്ടി വ്യക്തിനിയമങ്ങൾ അവതരിപ്പിക്കാനുള്ള…

3 weeks ago

‘സനാതന വിശ്വാസത്തെ വ്രണപ്പെടുത്താനാണ് ബംഗാളിലെ തൃണമൂൽ സർക്കാർ ശ്രമിക്കുന്നത്’; വിമർശനവുമായി യോഗി ആദിത്യനാഥ്

ലക്നൗ: മുർഷിദാബാദിൽ രാമനവമി ആഘോഷത്തിനിടെയുണ്ടായ സംഘർഷങ്ങളിൽ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയെ വിമർശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സനാതന വിശ്വാസത്തെ വ്രണപ്പെടുത്താനാണ് ബംഗാളിലെ തൃണമൂൽ സർക്കാർ…

4 weeks ago

ഇന്ന് അതിർത്തിക്ക് അപ്പുറത്ത് ഒരു പടക്കം പൊട്ടിയാൽ പോലും പാകിസ്ഥാൻ ഇന്ത്യയോട് വിശദീകരണം നൽകും; ശത്രുക്കൾ ഭയപ്പെട്ടു തുടങ്ങി; ഇത് പുതിയ ഭാരതമെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പുതിയ ഇന്ത്യയിൽ സംസാരമില്ല, കടന്നുകയറി ഇല്ലാതാക്കുകയാണ് ചെയ്യുന്നതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇന്ന് അതിർത്തിക്ക് അപ്പുറത്ത് ഒരു പടക്കം പൊട്ടിയാൽ പോലും പാകിസ്ഥാൻ ഇന്ത്യയോട്…

1 month ago

പാവപ്പെട്ടവരെ പട്ടിണിയിലാക്കിക്കൊണ്ട് തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുന്ന പാർട്ടിയാണ് കോൺഗ്രസ്; തീവ്രവാദികളോട് കോൺഗ്രസ് എല്ലാക്കാലത്തും മൃദുസമീപനമാണ് പുലർത്തിയിരുന്നതെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: പാവപ്പെട്ടവരെ പട്ടിണിയിലാക്കിക്കൊണ്ട് തീവ്രവാദികൾക്ക് ബിരിയാണി കൊടുക്കുന്ന രീതിയാണ് കോൺഗ്രസിന്റേതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തീവ്രവാദികളോട് കോൺഗ്രസ് എല്ലാക്കാലത്തും മൃദുസമീപനമാണ് പുലർത്തിയിരുന്നത്. കഴിഞ്ഞ 10 വർഷമായി…

1 month ago

നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യും !സംസ്ഥാനത്തെ ക്രിമിനലുകൾക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

സംസ്ഥാനത്തെ ക്രിമിനലുകൾക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. അലിഗഢിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ…

1 month ago

‘500 വർഷത്തിന് ശേഷം ആദ്യമായി അയോദ്ധ്യാപുരിയിൽ ഹോളി ആഘോഷിച്ചു; ഇനി അടുത്ത ഊഴം മഥുരയുടേത്!’ യോഗി ആദിത്യനാഥ്

ലക്നൗ: 500 വർഷത്തിന് ശേഷം ആദ്യമായി അയോദ്ധ്യാപുരിയിൽ ഹോളി ആഘോഷിച്ചു, അടുത്ത ഊഴം മഥുരയുടേതാണെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പടിഞ്ഞാറൻ യുപിയിൽ നടന്ന പ്രബുദ്ധ സമ്മേളനങ്ങൾ…

2 months ago

സംസ്ഥാനത്തെ 25 കോടി ജനങ്ങളെ സേവിക്കാനും സംരക്ഷിക്കാനും വിജയകരമായി പൂർത്തിയാക്കിയ ഏഴ് വർഷങ്ങൾ…! പ്രധാനമന്ത്രിയുടെ നേതൃത്വം വികസന യാത്രയിൽ നിർണായക പങ്ക് വഹിച്ചു; ജനങ്ങൾക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്

ലക്‌നൗ: ഭരണത്തിൽ വിജയകരമായി ഏഴ് വർഷം പൂർത്തിയാക്കിയതിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വമാണ് സംസ്ഥാനത്തിന്റെ വികസന യാത്രയിൽ…

2 months ago

യുപിയിൽ തട്ടിക്കൊണ്ടുപോയ ആളെ രക്ഷപ്പെടുത്തി! മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിട്ട് കണ്ട്നന്ദി അറിയിച്ച് കുടുംബം

ലക്‌നൗ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച് കൺസ്ട്രക്ഷൻ കമ്പനിയിലെ ജീവനക്കാരനായ അഖിലേഷ് സിംഗ് ചൗഹാനും കുടുംബവും. കഴിഞ്ഞ ദിവസമാണ് മേഘാലയ സ്വദേശിയായ അഖിലേഷ് ചൗഹാനെ…

2 months ago

ഈ മൂന്ന് ദിവസങ്ങളിൽ രാമക്ഷേത്രം ഭക്തർക്കായി 24 മണിക്കൂറും തുറന്നിരിക്കും; ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകി യോ​ഗി ആദിത്യനാഥ്

ലക്നൗ: നവരാത്രിയോടനുബന്ധിച്ച് അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ മൂന്ന് ദിവസങ്ങളിൽ ഭക്തർക്കായി 24 മണിക്കൂർ ദർശനം അനുവദിക്കും. അഷ്ടമി, നവമി, ദശമി ദിവസങ്ങളിലാണ് രാമക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കുക. മുഖ്യമന്ത്രി…

2 months ago