'Holi is not just a celebration of colours, but a celebration of love, brotherhood and unity'; Uttarakhand Chief Minister Pushkar Singh Dhami conveyed his greetings
ഡെറാഡൂൺ: ജനങ്ങൾക്ക് ഹോളി ആശംസകൾ അറിയിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി. ഹോളി കേവലം നിറങ്ങളുടെ മാത്രം ആഘോഷമല്ല, സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെ ആഘോഷമാണ് എന്ന് അദ്ദേഹം പറഞ്ഞു.
‘ഹോളി കേവലം നിറങ്ങളുടെ മാത്രം ആഘോഷമല്ല, നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകത്തിന്റെ പ്രതീകം കൂടിയാണ്. സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഐക്യത്തിന്റെയും ആഘോഷമാണ് ഹോളി. എല്ലാവരുടെയും ജീവിതത്തിൽ സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും സൗഹാർദത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചുകൊണ്ട് ആഘോഷങ്ങളിൽ പങ്കുചേരുക. എല്ലാവർക്കും ഹോളി ആശംസകൾ’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
25നാണ് ഈ വർഷത്തെ ഹോളി ആഘോഷങ്ങൾ നടക്കുന്നത്. ആഘോഷങ്ങൾക്ക് മുന്നോടിയായി ഹോളി ദഹൻ എന്ന ചടങ്ങ് നടക്കും. പിന്നീട് പരസ്പരം മധുര പലഹാരങ്ങൾ വിതരണം ചെയ്യുകയും നിറങ്ങൾ പകരുകയും ആളുകൾ നിറങ്ങൾ കൊണ്ട് ഉത്സവം തീർക്കുകയും ചെയ്യും.
വാഷിംഗ്ടൺ ഡിസി/കാരക്കാസ്: വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് .…
രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി അഭിപ്രായ സർവ്വേ ! ഇന്ത്യയുടെ തെരഞ്ഞെടുപ്പ് സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസം ! PEOPLE OF…
കടുത്ത സാമ്പത്തിക പ്രതിസന്ധിയും റെക്കോർഡ് പണപ്പെരുപ്പവും മൂലം ഇറാനിൽ വ്യാപക പ്രതിഷേധങ്ങൾ ശക്തമാകുന്നു. മുല്ല ഭരണകൂടത്തിനെതിരെ തെരുവിലിറങ്ങിയ ജനങ്ങൾ രാജവംശം…
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്,…
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം…
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ,…