ഡയാന രാജകുമാരിയുടെ ജീവിതം പറയുന്ന ഹോളിവുഡ് ചിത്രം ‘സ്പെന്‍സര്‍’ ന്റെ ടീസര്‍ റിലീസ് ചെയ്തു. പാബ്ലോ ലറെയ്ന് ആണ് സംവിധാനം. ഡയാന രാജകുമാരിയുടെ റോളില്‍ ക്രിസ്റ്റെന് സ്റ്റുവാര്ടും ചാള്‍സ് രാജകുമാരനായി ജാക് ഫാര്തിങ്ങുമാണ് അഭിനയിക്കുന്നത്.
വിവാഹശേഷമുള്ള ഡയാനയുടെയും ചാള്‍സിന്റെയും ജീവിതമാണ് സിനിമക്ക് ആധാരം. തിമോത്തി സ്പാള്,ഷോണ്‍ ഹാരിസ്,സാലി ഹോകിന്‍സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. വെനീസ് ചലച്ചിത്രമേളയില്‍ വെച്ചായിരിക്കും വേള്‍ഡ് പ്രീമിയം നടക്കുകയെന്നാണ് വിവരം.നവംബര്‍ 5നാണ് ചിത്രം റിലീസ് ചെയ്യുക
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…