വിനേഷ് ഫോഗട്ട്
ഒളിമ്പിക്സ് ഗുസ്തി ഫൈനൽ പോരാട്ടത്തിന് മണിക്കൂറുകൾക്ക് മുമ്പ് ഭാരക്കൂടുതലിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് സമർപ്പിച്ച അപ്പീൽ അന്താരാഷ്ട്ര കായിക കോടതി തളളിയെങ്കിലും താരത്തിന്റെ പ്രതീക്ഷകൾ പൂർണ്ണമായും അസ്തമിച്ചിട്ടില്ലെന്ന് റിപ്പോർട്ട് . താരത്തിന് വെള്ളി മെഡൽ ലഭിക്കാനുള്ള സാധ്യതകളുണ്ടെന്നും സിഎഎസിൻ്റെ തീരുമാനത്തിനെതിരെ 30 ദിവസത്തിനകം സ്വിസ് ഫെഡറൽ ട്രൈബ്യൂണലിൽ അപ്പീൽ നൽകാമെന്നും വിനേഷിൻ്റെ അഭിഭാഷകൻ വിദുഷ്പത് സിംഘാനിയ പറഞ്ഞു. . സ്വിസ് ഫെഡറൽ ട്രൈബ്യൂണലിൻ്റെ വിധി അനുകൂലമായാൽ വിനേഷിന് മെഡൽ ലഭിക്കും.
100 ഗ്രാം ഭാരക്കൂടുതലിന്റെ പേരിൽ അയോഗ്യയാക്കപ്പെട്ട തീരുമാനത്തിനെതിരെ വിനേഷ് അപ്പീൽ നൽകുകയും ഫൈനലിൽ പ്രവേശിച്ചതിനാൽ സംയുക്ത വെള്ളി മെഡൽ നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അപ്പീൽ ഇന്നലെ കോടതി ഓഫ് ആർബിട്രേഷൻ ഓഫ് സ്പോർട് (സിഎഎസ്) നിരസിക്കുകയായിരുന്നു.
തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…
പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…
വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…
ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…
കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…
പ്രസിദ്ധമായ ചക്കുളത്തുകാവ് ശ്രീഭഗവതി ക്ഷേത്രത്തിലെ ദീപാവലി പൊങ്കാല ഭക്തിനിർഭരമായി നടത്തുന്നതിനുള്ള മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായുള്ള അവലോകന യോഗം നാളെ നടക്കും.…