how-to-protect-banana
സാധാരണയായി പഴങ്ങളെല്ലാം കേടാകാതിരിക്കാനായി ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കുന്നതാണ് പതിവ്. എന്നാൽ നേന്ത്രപ്പഴം ഇത്തരത്തിൽ ഫ്രിഡ്ജില്‍ സൂക്ഷിച്ച് ഉപയോഗിക്കാൻ കഴിയില്ല. അതിനാൽ തന്നെ സമയം കഴിഞ്ഞാല്‍ പഴം ചീത്തയായി പോകുന്ന അവസ്ഥയാണ് ഉള്ളത്.
എന്നാൽ ഇനി അങ്ങനെ പഴം കേടാക്കി കളയേണ്ടതില്ല. ഇതിനായി ഒരു വഴിയുണ്ട്. ഈ സൂത്രം പ്രയോഗിച്ച് നമുക്ക് പഴങ്ങള്‍ക്ക് പരമാവധി ആയുസ് നല്‍കാം. ഇതിന് ആകെ വേണ്ടത് പ്ലാസ്റ്റിക് റാപ് മാത്രമാണ്. സൂപ്പര്‍ മാര്‍ക്കറ്റുകളിലെല്ലാം പ്ലാസ്റ്റിക് റാപ് ഇന്ന് സുലഭമാണ്. മാത്രമല്ല വളരെ എളുപ്പത്തില്‍ ചെയ്യാവുന്നൊരു പൊടിക്കൈ ആണിത്.
ഇതിനായി ആദ്യം നേന്ത്രപ്പഴം ഓരോന്നായി ഞെട്ടിന്റെ ഭാഗം തകരാതെ അടര്‍ത്തിയെടുക്കുക. പിന്നീട് ഇതിന്റെ ഞെട്ടിന്റെ ഭാഗത്തായി പ്ലാസ്റ്റിക് റാപ് നന്നായി ചുറ്റിയെടുക്കുക. കൂടാതെ ഞെട്ടിന്റെ അഗ്രഭാഗത്ത് മാത്രമല്ല, കാമ്പ് തുടങ്ങുന്നിടം വരെ ‘കവര്‍’ ചെയ്യുന്ന തരത്തില്‍ വേണം റാപ് ചുറ്റാന്‍. ഇങ്ങനെ ചെയ്യുമ്പോള്‍ പഴത്തില്‍ നിന്ന് ജലാംശം വറ്റിപ്പോകുന്നത് തടയാനാകും. അതോടെ പഴം പെട്ടെന്ന് പഴുത്ത് കറുപ്പ് കയറുന്നത് ഒഴിവാക്കാനാകും. കൂടുതല്‍ ദിവസം പഴത്തിന് ആയുസും ലഭിക്കും.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…