General

ഭാ​ര്യ​​യ്ക്കും മ​ക​നും നേരെ ആക്രമണം; യുവാവ് പിടിയില്‍

കൊല്ലം: ഭാ​ര്യ​യെയും മ​ക​നെ​യും ആ​ക്ര​മി​ച്ച​യാള്‍ പോ​ലീ​സ് പി​ടി​യില്‍. ഇയാൾ മ​ദ്യ​ല​ഹ​രി​യി​ല്‍ ആയിരുന്നുവെന്നാണ് പോലീസ് പറഞ്ഞത്. ത​ഴ​ത്ത​ല പേ​ര​യം എ​സ്‌​​എ​സ്‌ ഭ​വ​നി​ല്‍ സു​കേ​ഷ് ആ​ണ് പോലീ​സ് പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ ജോ​ലി നോ​ക്കി വ​രു​ന്ന ആ​ശു​പ​ത്രി​യി​ലും വീ​ട്ടി​ലും ഇ​യാ​ള്‍ എത്തി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു.

ഇ​യാ​ളു​ടെ നി​ര​ന്ത​ര മ​ദ്യ​പാ​ന​വും ഉപദ്രവവും കാരണം നാ​ല് മാ​സ​മാ​യി ഭാ​ര്യ തു​ഷാ​ര പി​ണ​ങ്ങി ഇ​വ​രു​ടെ വീ​ട്ടി​ല്‍ കഴിയുകയായിരുന്നു. ഇ​വ​ര്‍ ത​മ്മി​ലു​ള​ള വി​വാ​ഹ ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​ന് കു​ടും​ബ കോ​ട​തി​യി​ല്‍ കേ​സ് നി​ല​വി​ലു​ണ്ട്.

അമ്മയെ ആക്രമിക്കുന്നത് ക​ണ്ട് ഇ​യാ​ളെ ത​ട​യാ​ന്‍ ശ്ര​മി​ച്ച പ​ത്ത് വ​യ​സു​ള​ള മ​ക​നെയും ഇ​യാ​ള്‍ ആക്രമിച്ചു. കൊ​ട്ടി​യം സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​ അ​ബ്ദു​ല്‍ റ​ഹീം, എഎ​സ്‌ഐ ഫി​റോ​സ്ഖാ​ന്‍ എ​സ് സിപി ഒ ബു​ഷ​റ മോ​ള്‍ എന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റി​മാ​ന്‍ഡ് ചെ​യ്തു.

B4 Admin

Recent Posts

തമിഴകത്തിന്റെ ധീരനക്ഷത്രം: സനാതന ധർമ്മത്തിന്റെയും ദേശീയതയുടെയും പ്രതീകമായ അയ്യാ മുത്തുരാമലിംഗ തേവർക്ക് സ്മരണാഞ്ജലി!

"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…

18 hours ago

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

22 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

22 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

1 day ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

1 day ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

2 days ago