Pak-criminal-isi-police-arrest
ശ്രീനഗർ: ജമ്മു കശ്മീരിൽ ആയുധ ശേഖരവുമായി ഒരു ഭീകരനെ പിടികൂടിയാതായി റിപ്പോർട്ട്. ലഷ്‌കർ ഇ ത്വയ്ബ ഭീകരനായ യാമിൻ യൂസഫ് ഭട്ടാണ് പിടിയിലായത്. കുൽഗാമിലാണ് സംഭവം.
സൈന്യവും പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഭീകരനെ പിടികൂടിയത്. ചെക്‌പോയിന്റിൽ വാഹന പരിശോധന നടത്തുന്നതിനിടെ യാമിൻ യൂസഫിനെ സംശയാസ്പദമായ സാഹചര്യത്തിൽ കാണപ്പെടുകയായിരുന്നു. ഇതോടെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഭീകരനാണെന്ന് വ്യക്തമായത്.
തുടർന്ന് ഒരു തോക്ക്, 51 വെടിയുണ്ടകൾ, രണ്ട് ഗ്രനേഡുകൾ എന്നിവയാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. അതേസമയം കഴിഞ്ഞ ദിവസം കുൽഗാമിൽ നിന്നും ഗ്രാമമുഖ്യനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ അഞ്ച് ഭീകരരെ പിടികൂടിയിരുന്നു. യാമിൻ യൂസഫിനും പിടിയിലായ ഭീകരരുമായി ബന്ധമുണ്ടെന്നാണ് സംശയിക്കുന്നത്. ഇക്കാര്യം സ്ഥിരീകരിക്കാൻ ഇയാളെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്.
‘
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…