icecreame
പഞ്ചസാര എന്നത് മിക്കവാറും പേര്‍ക്ക് ഇഷ്ടപ്പെട്ട ഒന്നാകും. എന്നാല്‍ ആരോഗ്യത്തിന് ഏറെ ദോഷം വരുത്തുന്ന ഒന്നും. ആരോഗ്യത്തിന് മാത്രമല്ല, ചര്‍മത്തിനും ദോഷം വരുത്തുന്ന ഒന്നാണ് പഞ്ചസാര. പഞ്ചസാര ഒഴിവാക്കിയാല്‍ അത് നിങ്ങളുടെ ചര്‍മത്തിന്, സൗന്ദര്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ പലതാണ്.
കൂടുതൽ മധുരം കഴിക്കുന്നത് സ്വാഭാവികമായും മുഖക്കുരുവിന് കാരണമാവുന്നുവെന്ന് നിങ്ങൾക്ക് അറിയാമല്ലോ. ഇത് കൂടാതെ തന്നെ മുഖം വരണ്ട് പോകുന്നതിനും അമിതമായി മധുരം കഴിക്കുന്നത് കാരണമാവുന്നുണ്ട്.മുഖത്തെ ഈര്‍പ്പം നഷ്ടപ്പെടുന്നത് മുഖത്ത് ചുളിവുകളും വരകളുമെല്ലാം വീഴാന്‍ കാരണമാകുന്ന ഒന്നാണ്.
രാത്രി കിടക്കാന്‍ നേരം മധുരം കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചിലര്‍ ഐസ്‌ക്രീം പോലുള്ളവ കഴിയ്ക്കും. മധുരം ഇന്‍ഫ്‌ളമേഷന്‍ അഥവാ വീക്കമുണ്ടാക്കുന്ന ഒന്നാണ്. രാത്രിയില്‍ ചര്‍മ കോശങ്ങള്‍ റിപ്പയറിംഗ് നട്ത്തുന്ന സമയമാണ്. ചര്‍മത്തിലുണ്ടാകുന്ന കേടുപാടുകള്‍ പരിഹരിയ്ക്കുന്നത് ഉറക്കത്തിലാണ്. ഇതിനാല്‍ തന്നെ ഉറക്ക സമയത്ത് ഇന്‍ഫ്‌ളമേഷന്‍ കോശങ്ങള്‍ക്കുണ്ടാകുന്നത് ചര്‍മത്തിന് ദോഷം വരുത്തുന്നു.
ശരീരത്തിൻെറ ആകൃതിയെ നില നിർത്തുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന പ്രോട്ടീനാണ് കൊളീജിൻ. പഞ്ചസാര കൊളാജന്‍, ഇലാസ്റ്റിന്‍ എന്നീ ഘടകങ്ങളെ നശിപ്പിയ്ക്കുന്നു. ഇവയാണ് ചര്‍മത്തിന് ഇറുക്കം നല്‍കുന്നത്. ഇതു പോലെ ചുളിവുകള്‍ വീഴാതെ സഹായിക്കുന്നത്. മധുരം ഈ പ്രോട്ടീനെ ദോഷകരമായ ബാധിക്കുന്നു. ഇത് കാരണം ശരീരം ചുളിയുന്നു, ഒപ്പം പ്രായം കൂടുതൽ തോന്നിക്കുകയും ചെയ്യുന്നു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…