E-passport-news
ദുബായ്: പാസ്‌പോർട്ടിൽ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് വികൃതമാക്കരുതെന്ന മുന്നറിയിപ്പുമായി ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്. ട്രാവല്‍ ഏജന്‍സികളും മറ്റും ഇന്ത്യന്‍ പാസ്പോര്‍ട്ടുകളില്‍ തങ്ങളുടെ സ്ഥാപനങ്ങളുടെ സ്റ്റിക്കറുകള്‍ പതിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കി.
ഇത്തരത്തില്‍ ഇന്ത്യന്‍ പാസ്സ്‌പോര്‍ട്ടിന്റെ പുറംചട്ടയില്‍ സ്റ്റിക്കറുകളും മറ്റും പതിപ്പിച്ച് വികൃതമാക്കുന്നത് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങളുടെ ലംഘനമാണെന്ന് കോണ്‍സുലേറ്റ് പറഞ്ഞു. എല്ലാ പാസ്‌പോര്‍ട്ട് ഉടമകളും തങ്ങളുടെ പാസ്‌പോര്‍ട്ടുകളില്‍ ട്രാവല്‍ ഏജന്‍സികളോ, മറ്റു സ്ഥാപനങ്ങളോ ഇത്തരം സ്റ്റിക്കറുകളും മറ്റും പതിപ്പിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്ന് കോണ്‍സുലേറ്റ് നിര്‍ദ്ദേശിച്ചു.
തൊഴിലാളികളുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ച് വെക്കുന്ന ഏതാനും സ്ഥാപയിരുന്നു അധികൃതര്‍ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നല്‍കിയത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…