Kerala

ഇടമലക്കുടിയില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം; മധ്യവയസ്‌ക്കൻ ദാരുണമായി കൊല്ലപ്പെട്ടു

മൂന്നാര്‍: ഇടമലക്കുടിയില്‍ കാട്ടാന ഇറങ്ങി. മധ്യവയസ്‌ക്കനെ ആക്രമിച്ചു. വളയാംപാറ കുടിയിലെ വേണുഗോപാല്‍ (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ഇന്നലെ വൈകിട്ട് വേണുഗോപാലിന്റെ വീടിന്റെ അടുത്തു വച്ചാണ് കാട്ടാന ആക്രമിച്ചത്. ഇത് ആദ്യത്തെ സംഭവമല്ല കാട്ടാന ആക്രമണത്തിൽ ഇടമലകുടിയിൽ മരണം സംഭവിക്കുന്നത്. മൂന്നാര്‍ പോലീസും, ഫോറസ്റ്റ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടർനടപടി സ്വീകരിച്ചു.

മൂന്നാര്‍ – സൈലെന്റ്‌വാലി റോഡില്‍ കഴിഞ്ഞ ദിവസം ഓട്ടോ ഡ്രൈവറെ കാട്ടാന തുമ്പി കൈ ഉപയോഗിച്ച്‌ ഓട്ടോയില്‍ നിന്നും വലിച്ചെറിഞ്ഞിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവാവ് തമിഴ്നാട് ആശുപത്രിയില്‍ ചികില്‍സയിലാണ്.

Meera Hari

Recent Posts

ലോക്സഭാ തെരഞ്ഞെടുപ്പ് ! വോട്ടെണ്ണൽ പ്രക്രിയ സുതാര്യവും സുരക്ഷിതവുമായിരിക്കും ; വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് സംസ്ഥാനത്തെ 20 കേന്ദ്രങ്ങളും സജ്ജമായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ. ജൂൺ നാലിന് നടക്കുന്ന വോട്ടെണ്ണൽ…

7 mins ago

പിണറായിയെ വലിച്ചുകീറി സാധാരണക്കാരൻ!

പിണറായി എന്താണോ പറയുന്നത് അതൊരിക്കലും നടക്കാത്തതായിരിക്കും ; വീഡിയോ വൈറൽ !

12 mins ago

ബിജെപി സഖ്യത്തിന് മിന്നുന്ന ഹാട്രിക് വിജയം! ! കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കും ; ഇന്ത്യ ടുഡേ,ന്യൂസ് 18 എക്സിറ്റ് പോളുകളുടെ ഫലങ്ങൾ ഇങ്ങനെ

ദില്ലി : കേരളത്തിൽ എൻഡിഎ മൂന്നു സീറ്റുവരെ നേടുമെന്ന് പ്രവചിച്ച് ഇന്ത്യടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ ഫലങ്ങൾ. യുഡിഎഫ്…

14 mins ago

മമതയുടെ ലക്ഷ്യം മുന്നണി നേതൃസ്ഥാനമാണോ ?

മമത ബാനർജി എന്തു കൊണ്ടാണ് ഇൻഡി സഖ്യത്തിന്റെ നിർണായക യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നത് ? കാരണം അറിഞ്ഞാൽ നിങ്ങൾ…

34 mins ago

ദില്ലി ഹൈക്കോടതിയിൽ സി എം ആർ എൽ കൊടുത്ത ഹർജി ഗോവിന്ദ !

കോടതിയിൽ സമർപ്പിച്ച് കേസ് സ്റ്റാറ്റസ് റിപ്പോർട്ടിൽ കണ്ടെത്തിയത് ഗുരുതര ക്രമക്കേടുകൾ

49 mins ago

സൽമാൻ ഖാനോട് കു-ടി-പ്പ-ക-യു-ള്ള ഗാങ്ങിനെ പാക്കിസ്ഥാൻ വിലക്കെടുക്കുന്നോ ?

കൊ-ല്ലാ-നെ-ത്തി-യ-ത് അറുപതംഗ സംഘം ! ഫാം ഹൗസിൽ വച്ച് വ-ക-വരുത്താൻ നീക്കം ! പൊളിച്ചടുക്കി മുംബൈ പോലീസ്

1 hour ago