കൊച്ചി : ടോള്‍ പ്ലാസകളില്‍ ഫാസ്റ്റ്ടാഗ് റീഡര്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ യാത്രികര്‍ പണം നല്‍കേണ്ടതില്ല. ദേശീയപാതയില്‍ ടോള്‍ ഈടാക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങള്‍ പ്രകാരം ടോള്‍ നല്‍കാതെ കടന്നു പോകാന്‍ സാധിക്കും.
ഫാസ്റ്റ്ടാഗില്‍ ബാലന്‍സുള്ള വാഹനം ടോള്‍ പ്ലാസയിലെത്തുേമ്ബാള് റീഡറിെന്റ തകരാര്‍ മൂലം പണം ഈടാക്കാൻ സാധിച്ചില്ലെങ്കില്‍ അത്തരം വാഹനങ്ങള്‍ക്ക് സൗജന്യമായി ടോള്‍ പ്ലാസ കടക്കാമെന്ന് നിയമത്തില്‍ വ്യക്തമാക്കുന്നു.
രാജ്യത്ത് ജനുവരി 15 മുതലാണ് ഫാസ്റ്റ്ടാഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ഫാസ്റ്റ്ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനായി ഒരു ട്രാക്ക് മാത്രമാണ് ഉണ്ടാവുക. ടാഗില്ലാതെ ഫാസ്റ്റ്ടാഗ് ട്രാക്കില്‍ കയറിയാല്‍ ഇരട്ടി തുക നല്‍കേണ്ടി വരും.
യുഡിഎഫിലെ ആഭ്യന്തര തർക്കങ്ങൾ വീണ്ടും പരസ്യമായി തുറന്നുപറഞ്ഞ് മുന്നണി കൺവീനർ അടൂർ പ്രകാശ്. യുഡിഎഫ് യോഗം ചേരാത്തത് എന്തുകൊണ്ടാണെന്ന് മുന്നണി…
അയോധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാനുള്ള സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനവുമായി ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ പങ്കജ്…
പ്രമുഖ വേദാചാര്യനും കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ കുലപതിയുമായ ആചാര്യശ്രീ രാജേഷിന്റെ 55-ാം ജന്മദിനാഘോഷം ‘ആചാര്യസുധ 55’ നവംബർ 15…
കേരളത്തിലെ വൈദ്യുതി വാങ്ങൽ കരാറുമായി ബന്ധപ്പെട്ട വിവാദം പുതിയ തലത്തിലേക്ക്. 1,566 കോടി രൂപയുടെ ജിഎൻഎ (GNA) വൈദ്യുതി കരാറിനെച്ചൊല്ലിയുള്ള…
അമേരിക്കൻ പൗരന്മാർ യാത്ര ചെയ്യാൻ പാടില്ലെന്ന് നിർദേശിച്ച 23 രാജ്യങ്ങളുടെ പട്ടിക വീണ്ടും ശ്രദ്ധേയമാകുന്നു. അമേരിക്കൻ വിദേശകാര്യ വകുപ്പിന്റെ ഏറ്റവും…
കേരളത്തിലെ കോൺഗ്രസിന്റെ പുതിയ അധ്യക്ഷൻ ആരായിരിക്കും? കെ.പി.സി.സി അധ്യക്ഷ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ് പാർട്ടിക്കുള്ളിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളുടെ പരീക്ഷണമായി മാറുകയാണ്.…