Featured

നിങ്ങൾ നിങ്ങളുടെ ദൈവത്തിന്റെ പേര് ഉറക്കെ വിളിച്ചാൽ മറ്റുള്ളവർ ഓടുന്നുണ്ടെങ്കിൽ അതാരുടെ കുഴപ്പം ?

സഞ്ചാരത്തിന്റെ ഭാഗമായി മാസിഡോണിയയിൽ എത്തിയ സന്തോഷ് ജോർജ് കുളങ്ങര പറയുന്ന ഒരു വാചകം ഉണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം സമാധാനപരമായി ജീവിച്ച് വന്ന മാസിഡോണിയയിലേക്ക് അൽബേനിയൻ വംശജർ കടന്നു കയറി. അവർ അതിർത്തി ഗ്രാമങ്ങൾ പിടിച്ചടക്കി അവരുടെ ആധിപത്യം സ്ഥാപിച്ചു. ജോലിക്കും മറ്റുമായി അവർ കൂട്ടത്തോടെ മാസിഡോണിയയിലേക്ക് കുടിയേറുകയും ചെയ്തു. പിന്നീട് ആ നാട്ടിന്റെ നിയമങ്ങൾ അനുസരിക്കാൻ കഴിയില്ലെന്നും, തങ്ങൾക്ക് സ്വന്തമായി ഒരു രാജ്യം വേണമെന്നും ആവശ്യമുയർത്തി പ്രക്ഷോഭങ്ങൾ തുടങ്ങി. എന്നാൽ ഒരു കാര്യം ഓർക്കണം, തൊട്ടപ്പുറത്ത് അൽബേനിയ എന്ന സ്വന്തം രാജ്യം ഉണ്ടായിട്ടാണ് ഈ കലാപരിപാടി ചെയ്തത്. പിന്നീട് അദ്ദേഹം യാത്ര ചെയ്ത പല രാജ്യങ്ങളിലും ഇതുപോലെ ഉള്ള വംശജരെ കുറിച്ച് പറഞ്ഞു. ലാവോസിൽ, ഫ്രാൻസിൽ, ജർമനിയിൽ, സ്‌പെയിനിൽ, ഡെന്മാർക്കിൽ, സ്വീഡനിൽ, ബെൽജിയത്തിൽ, ലിബിയയിൽ, ലെബനോനിൽ… അങ്ങനെ ലിസ്റ്റ് നീളുന്നു.

എന്നാൽ ഈ വംശജർക്ക് മുഴുവനും ഒരു പ്രത്യേകതയുണ്ട്. ഇവരെല്ലാം സമാധാന മതക്കാരാണ്. ഇന്ന് ഇസ്രായേലിൽ ഭീകരാക്രമണം നടത്തിയ ഹമാസ് തീവ്രവാദികളെ പോരാളികൾ എന്ന് വിശേഷിപ്പിക്കുന്ന മനോവൈകൃതം ഉള്ളവർ നമുക്കിടയിൽ ഉണ്ടെങ്കിൽ മനസ്സിലാക്കുക, നമ്മളും സുരക്ഷിതരല്ല. ഉദാഹരണമായി, വെറുതേ ഒന്ന് യൂറ്റൂബിൽ കയറുക, ഏതെങ്കിലും മലയാളം വാർത്താ ചാനലിന്റെ ലൈവ് കാണുക. അതിൽ വരുന്ന കമന്റുകൾ ശ്രദ്ധിക്കുക. അപ്പോൾ മനസ്സിലാകും സമാധാന മതക്കാരുടെ മനസ്സിലിരുപ്പ്. ലോകം മുഴുവൻ നടക്കുന്ന ഏതൊരു അക്രമം എടുത്താലും ആക്രമണം എടുത്താലും, ഒരു വശത്ത് ഇവറ്റകൾ ഉണ്ടാകും. അതുകൊണ്ട് തന്നെ ഇവറ്റകളെ, ലോകം മുഴുവൻ ഒരു കരുതലോടെയാണ് കൈകാര്യം ചെയ്യുന്നത്. ഇനി ഒരു സിംപിൾ ഉദാഹരണം പറയാം. നിങ്ങൾ ഏതെങ്കിലും ഒരു യൂറോപ്യൻ രാജ്യത്ത് ആണെന്ന് കരുതുക. അല്ലെങ്കിൽ ഒരു ഫ്‌ളൈറ്റിൽ. എന്നിട്ട് നിങ്ങൾ ഇവറ്റകളുടെ ഏതെങ്കിലും ഒരു പ്രാർത്ഥന ഉറക്കെ ചൊല്ലൂ. അപ്പൊ അറിയാം എന്താ നടക്കുന്നതെന്ന്.

ഈ ഭയം എങ്ങനെ ഉണ്ടായി ? അതൊരിക്കലും ആരും ആരിലേക്കും കുത്തിവെച്ചതല്ല, ആ ഭയം ഇവറ്റകളുടെ പ്രവർത്തികൾ മൂലം താനേ ഉണ്ടായതാണ്. അതിനെ ഫോബിയ എന്നും, ആരെങ്കിലും സഹികെട്ട് പ്രതികരിച്ചാൽ ഞങ്ങളെ ആക്രമിക്കുന്നേ എന്നുമൊക്കെ പറഞ്ഞ് ഇരവാദവുമായി ഇവർ വരും. മാത്രമല്ല, പ്രതിരോധിക്കുന്നവരെ പ്രശ്നക്കാരായി ചിത്രീകരിക്കാൻ ബഹു കേമന്മാരുമാണ് ഇവറ്റകൾ. ലോകം മുഴുവൻ ഇവറ്റകളുടെ ഫണ്ടും വാങ്ങി, സ്തുതി പാടാൻ ധാരാളം പപ്പുമാരും പരാജയന്മാരും കൂലിയെഴുത്തുകാരും അപ്പക്കച്ചവടക്കാരുമുണ്ട്. ഇവരൊക്കെ കൂട്ടമായി ചേർന്ന് നല്ലത് ചെയ്യുന്നവരെ ആക്രമിക്കും. ആകെ 193 രാജ്യങ്ങൾ ആണ് യൂഎൻ കണക്ക് പ്രകാരം ലോകത്ത് ഉള്ളത്, അതിൽ പ്രവർത്തിക്കുന്ന സമാധാന മതക്കാരുടെ തിരിച്ചറിയപ്പെട്ട തീവ്രവാദ സംഘടനകളുടെ എണ്ണം മുന്നൂറിന് മേലെയാണ്. ഒന്നുകിൽ എനിക്ക് വട്ട്, അല്ലെങ്കിൽ നാട്ടുകാർക്ക് മുഴുവൻ വട്ട്. എന്ന് ഏതോ ഒരു സിനിമയിൽ പറയില്ലേ? അതുപോലെയാണ് ഇവറ്റകളുടെ കാര്യം. ലോകത്തിന് മുഴുവൻ വട്ട് എന്നാണ് ഇവറ്റകൾ ഇപ്പോഴും വിശ്വസിക്കുന്നതും പ്രചരിപ്പിക്കുന്നതും. അതുകൊണ്ടൊക്കെ തന്നെയാണ് ഭൂമി ഉരുണ്ടതാണെന്ന് പോലും വിശ്വസിക്കാൻ ഇവറ്റകൾക്ക് കഴിയാത്തതും.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ ഇസ്‌ലാമിസ്റ്റുകളുടെ അഴിഞ്ഞാട്ടം !!! ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കിരയാക്കി! ‘ലാസ്റ്റ് വാണിങ്’ പോസ്റ്റർ പതിപ്പിച്ചു; ഹിന്ദുക്കൾ സംഘടിച്ചാൽ വീടുകളും കച്ചവട സ്ഥാപനങ്ങളും ഇനിയും ആക്രമിക്കപ്പെടുമെന്നും ഭീഷണി

ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…

6 hours ago

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടം ; ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ; നയതന്ത്രം ബന്ധം വഷളാകുന്നു

ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…

6 hours ago

തുർക്കിയുടെ വിമാനങ്ങൾ ഇനി ഇന്ത്യൻ ആകാശം കാണില്ല !ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് ഡിജിസിഎ

ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…

8 hours ago

ഭാവനയല്ല ഇത് ..ഈ വർഷത്തിൽ അന്യഗ്രഹ ജീവികളെ മനുഷ്യൻ കണ്ടെത്തിയിരിക്കും !! പ്രവചനവുമായി ബ്രിട്ടീഷ് ശാസ്ത്രജ്ഞ

പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…

8 hours ago

കേരളത്തിലെ എസ്‌ഐആർ കരട് പട്ടിക പ്രസിദ്ധീകരിച്ചു ; പുറത്ത് പോയത് 24 ലക്ഷംപേർ ;ജനുവരി 22വരെ പരാതി അറിയിക്കാം

തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…

8 hours ago

രൗദ്രരൂപം പ്രാപിച്ച് 3I അറ്റ്ലസ് !! വിഷവാതകങ്ങൾ പുറന്തള്ളുന്നു ; ഭൂമിയിലും ആശങ്ക ?

സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…

9 hours ago