If you want to park your vehicle in Nilakkal, fast tag is mandatory! State government with the next way to squeeze devotees!
പത്തനംതിട്ട : നിലയ്ക്കലിൽ വാഹനം പാർക്ക് ചെയ്യാൻ ഫാസ്റ്റ് ടാഗ് നിർബന്ധമാക്കി സംസ്ഥാന സർക്കാർ .
ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് അനുവദിക്കില്ലെന്ന ദേവസ്വം ബോർഡിൻറെ തീരുമാനത്തെ എതിർത്തുകൊണ്ട് നിരവധി പേർ രംഗരത്തെത്തിയിരിന്നു .ഇതിന് പിന്നാലെയാണ് ഇപ്പോൾ സർക്കാർ അടുത്ത നിയന്ത്രണവുമായി എത്തിയത് . ശബരിമല മണ്ഡല വിളക്ക്-മകരവിളക്ക് തീർത്ഥാടന കാലത്ത് വാഹനം പാർക്ക് ചെയ്യുന്നതിന് ബസുകൾക്ക് 100 രൂപയാണ് പാർക്കിംഗ് ഫീസ്. ഫാസ് ടാഗ് ഇല്ലെങ്കിൽ 25 ശതമാനം അധികം നൽകണം. അപ്പോൾ ഫീസ് 125 രൂപയാകും.. 26 സീറ്റോ അതിലധികമോ ഉള്ള ബസുകളുടെ നിരക്കാണിത് .
എന്നാൽ,15 മുതൽ 25 സീറ്റ് വരെയുള്ള മിനി ബസിന് 75 രൂപയും അഞ്ച് മുതൽ 14 സീറ്റുവരെയുള്ള വാഹനങ്ങൾക്ക് 50 രൂപയും നാല് സീറ്റുവരെയുള്ള കാറിന് 30 രൂപയുമാണ് ഫീസ്. ഓട്ടോറിക്ഷയ്‌ക്ക് 15 രൂപയുമാകും ഫീസ്. 24 മണിക്കൂറാണ് പാർക്കിംഗ് ഫീസ്. അതേസമയം കേരള സർക്കാരിന്റെയും മറ്റ് സംസ്ഥാനങ്ങളുടെയും ഔദ്യോഗിക വാഹനങ്ങൾക്കും ദേവസ്വം ബോർഡിന്റെയും സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപറേഷന്റെയും ബസുകൾക്കും പൊതുമേഖലാ സ്ഥാപനങ്ങളുടെ വാഹനങ്ങൾക്കും പാർക്കിംഗ് ഫീസില്ല.
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…
ഭൂമിയുടെ ഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ എണ്ണം ക്രമാതീതമായി വർധിച്ചുവരുന്ന ഈ കാലഘട്ടത്തിൽ, ബഹിരാകാശത്ത് സുരക്ഷിതമായ സഹവർത്തിത്വം ഉറപ്പാക്കുക എന്നത് ഒരു വലിയ…
മലപ്പുറം ജില്ലയിലെ തെന്നല പഞ്ചായത്ത് പരിധിയിൽ നടന്നതായി പറയുന്ന അലി മജീദ് നടത്തിയ സ്ത്രീദ്വേഷപരമായ (misogynistic) പ്രസ്താവന വലിയ വിവാദമായി…
ഭാരതത്തിന്റെ പ്രതിരോധ ശേഷിക്ക് വലിയ മുതൽക്കൂട്ട് നൽകിക്കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമേറ്റഡ് എയർ ഡിഫൻസ് കൺട്രോൾ ആൻഡ് റിപ്പോർട്ടിങ് സിസ്റ്റമാണ്…
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം…