shabarimala

കുഞ്ഞു മാളികപ്പുറത്തിന് ശരണപാതയിൽ പാമ്പുകടിയേറ്റത് ശബരിമലയിലെ ഒരുക്കങ്ങളുടെയും സൗകര്യങ്ങളുടെയും അപര്യാപ്തതയുടെ തെളിവ്? സ്വാമി അയ്യപ്പൻ റോഡിൽ ജാഗ്രത; കൂടുതൽ പാമ്പുപിടിത്തക്കാരെ തിരക്കിട്ട് നിയമിക്കാൻ വനംവകുപ്പ്

തിരുവനന്തപുരം- സന്നിധാനത്തേക്കുള്ള യാത്രക്കിടെ ആറു വയസുള്ള കുഞ്ഞിന് പാമ്പ് കടിയേറ്റ സംഭവം കൂടുതൽ പാമ്പു പിടുത്തക്കാരെ വിന്യസിക്കാൻ വനം വകുപ്പ് തീരുമാനം. തിരുവനന്തപുരം കാട്ടാകട സ്വദേശി പ്രശാന്തിൻ്റെ…

5 months ago

ശബരിമലയിൽ അതീവ ജാഗ്രത വേണമെന്ന് പോലീസ് റിപ്പോർട്ട്, അടിയന്തിര ഒഴിപ്പിക്കലിന് ഹെലിപാഡ് വേണം, ഹോട്ടലുകളും ജാഗ്രത പുലർത്തണം

തിരുവനന്തപുരം- ശബരിമലയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് റിപ്പോര്‍ട്ട്. സംസ്ഥാനത്തു നടന്ന ചില അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദ്ദേശം നൽകിയത്. തീവ്രവാദ ആക്രമണത്തെയും അടിയന്തര സാഹചര്യങ്ങളെയും…

5 months ago

ശബരിമല തീര്‍ത്ഥാടനം: അടിയന്തര വൈദ്യ സഹായത്തിന് 108ൻ്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് തീര്‍ത്ഥാടകര്‍ക്ക് അടിയന്തര വൈദ്യ സഹായം ഒരുക്കാന്‍ കനിവ് 108ന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ കൂടി വിന്യസിച്ചതായി മന്ത്രി വീണാ ജോര്‍ജ്.…

5 months ago

ശബരിമല പാതയിൽ വാഹനാപകടം ; , തീർത്ഥാടകരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു;,
ആർക്കും ഗുരുതര പരിക്കില്ല,

പത്തനംതിട്ട :: ശബരിമല പാതയിൽ വാഹനാപകടം. ശബരിമല തീർത്ഥാടകരുടെ വാഹനമാണപകടത്തിൽപ്പെട്ടത്. പത്തനംതിട്ട മണ്ണാറകുളഞ്ഞിയിൽ വച്ച് ശബരിമല തീർത്ഥടകാരുടെ വാഹനങ്ങൾ തമ്മിൽ കൂട്ടിയിക്കുകയായിരുന്നു. ദർശനം കഴിഞ്ഞു മടങ്ങിയ ആന്ധ്രയിലെ…

1 year ago

അയ്യപ്പന്റെ അനുഗ്രഹം തേടി ജസ്റ്റിസ് ഇന്ദു മൽഹോത്ര സന്നിധാനത്ത്; ദർശനം നടത്തിയത് യുവതി പ്രവേശനത്തിൽ വിയോജനകുറുപ്പെഴുതിയ ജസ്റ്റിസ്

ശബരിമലയിൽ ദർശനം നടത്തി മുൻ ജസ്റ്റിസ് ഇന്ദു മൽഹോത്ര. ശബരിമലയിലെ യുവതി പ്രവേശന വിഷയത്തിൽ വിയോജനക്കുറിപ്പെഴുതിയ ജസ്റ്റിസാണ് ഇന്ദു മൽഹോത്ര. വിവാദ പരമ്പരയായിരുന്നു ശബരിമലയിലെ യുവതി പ്രവേശന…

1 year ago

തിരുവാഭരണ ഘോഷയാത്ര രണ്ടാം ദിനം | LIVE | Thiruvabharana Yathra 2023 | Panthalam to Sannidhanam

തിരുവാഭരണ ഘോഷയാത്ര രണ്ടാം ദിനം | LIVE | Thiruvabharana Yathra 2023 | Panthalam to Sannidhanam

1 year ago

ശബരിമലയില്‍ ഉപയോഗ ശൂന്യമായത് 7,07,157 ടിന്‍ അരവണ; ബോര്‍ഡിന് നഷ്ടം ഏഴ് കോടിയിലേറെ

പത്തനംതിട്ട : ശബരിമലയില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം സീല്‍ ചെയ്തത് 707157 ടിന്‍ അരവണ. ഇതില്‍ നിന്ന് ദേവസ്വം ബോര്‍ഡിന് ഏഴ് കോടി രൂപയിലേറെ നഷ്ടം വന്നെന്നാണ് വിവരം.…

1 year ago

മകരവിളക്കിനൊരുങ്ങി സന്നിധാനം ;അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് പുറപ്പെടും , തുടർച്ചയായി അഞ്ചാം വർഷവും ഘോഷയാത്രയ്‌ക്കൊപ്പം തത്വമയിയും

പത്തനംതിട്ട: പൊന്നമ്പലമേട്ടിൽ മകരവിളക്ക് ആഘോഷങ്ങൾ തകൃതിയായി നടക്കുകയാണ്. ജനുവരി 14 നാണ് മകരവിളക്ക്. മകരവിളക്കിന് അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണം വഹിച്ചുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും. ഉച്ചയ്ക്ക് ഒരു…

1 year ago

ഇനി കീടനാശിനിയെ പേടിക്കണ്ട! ഏലക്കയിൽ വിഷാംശം കണ്ടെത്തിയതിനെ തുടർന്ന് ഏഴുലക്ഷത്തോളം ടിൻ അരവണ മാറ്റിവച്ചു; ഇന്ന് പുലർച്ചെ മുതൽ ഏലക്ക ഇല്ലാത്ത അരവണ വിതരണം ആരംഭിച്ചു

പത്തനംതിട്ട :ശബരിമലയിൽ അരവണ വിതരണം പുനരാരംഭിച്ചു.കീടനാശിനിയുടെ അംശം കണ്ടെത്തിയെന്ന് റിപ്പോർട്ടുകൾ വന്നതോടെ അരവണ വിതരണം നിർത്തി വച്ചിരുന്നു.ഇത് ഭക്തജനങ്ങളെ ആശങ്കയിലാക്കിയിരുന്നു.എന്നാൽ പുലർച്ചെ മൂന്നര മുതലാണ് ഏലക്ക ഇടാത്ത…

1 year ago

ശബരിമല അരവണയിലെ ഏലക്ക ഭക്ഷ്യയോഗ്യമല്ല; ഭക്ഷ്യസുരക്ഷാ അതോറിറ്റി റിപ്പോർട്ട് ഹൈക്കോടതിയിൽ

കൊച്ചി: ശബരിമല അരവണക്ക് ഉപയോഗിക്കുന്ന ഏലക്ക ഭക്ഷ്യയോഗ്യമല്ലെന്ന് കേന്ദ്ര ഏജൻസി റിപ്പോർട്ട്. എഫ് എസ് എസ് എ ഐ എക്സിക്യൂട്ടീവ് ഡയറക്ടർ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. ഗുരുതര…

1 year ago