bus

ഉത്തർപ്രദേശിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം! മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗാസിപുർ : ഉത്തർപ്രദേശിലെ ഗാസിപുരിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.11 കെ.വി. ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പി ബസിനുമുകളിലേക്ക് പൊട്ടിവീണാണ്…

2 months ago

ആർഭാടത്തിന് അംഗീകാരം! 1.05 കോടി രൂപ ചെലവ് , നവകേരള സദസിന് ബസ് വാങ്ങിയത് പാസ്സാക്കി മന്ത്രിസഭ

നവകേരള സദസിന് ബസ് വാങ്ങിയത് പാസ്സാക്കി മന്ത്രിസഭ. 1.05 കോടി രൂപ ചെലവഴിച്ചാണ് മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാൻ ബസ് വാങ്ങിയത്. ബസ് വാങ്ങി സൗകര്യങ്ങൾ ക്രമീകരിച്ച ഗതാഗത…

4 months ago

അഖിലേന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങള്‍; കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജി ഇന്ന് പരിഗണിക്കും

അഖിലേന്ത്യാ ടൂറിസ്റ്റ് പെര്‍മിറ്റ് ചട്ടങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചട്ടങ്ങള്‍ ചോദ്യം ചെയ്ത് കെഎസ്ആര്‍ടിസി നല്‍കിയ ഹര്‍ജിയാണ് ഇതിലൊന്ന്. കെഎസ്ആര്‍ടിസിയുടെ ഹര്‍ജിയില്‍ കേന്ദ്ര ഗതാഗത…

4 months ago

“മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച ബസിന് മൂല്യം കൂടും ;സാധാരണ മൂല്യത്തേക്കാൾ അപ്പുറം ! “- കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും നവകേരളസദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ ഒരുകോടിയിലേറെ രൂപ മുടക്കി പുതിയ ബസ് തയ്യാറാക്കിയ സംഭവത്തിൽ വൻ പ്രതിഷേധം ഉയരുന്നതിനിടെ പ്രതികരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ

തിരുവനന്തപുരം : നവകേരളസദസ്സിനായി മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും യാത്രചെയ്യാന്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഒരുകോടിയിലേറെ രൂപ മുടക്കി പുതിയ ബസ് തയ്യാറാക്കിയ സംഭവത്തിൽ നാടെങ്ങും പ്രതിഷേധം ഉയരുന്നതിനിടെ തയ്യാറാക്കിയത്…

6 months ago

സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക് ; പണിമുടക്ക് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ; കൺസെഷൻ നിരക്ക് വർധിപ്പിക്കണമെന്നാവശ്യം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. സീറ്റ് ബെൽറ്റ്, ക്യാമറ, വിദ്യാർഥികളുടെ യാത്രാനിരക്ക് വർധനവ് തുടങ്ങിയ നിരവധി ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക് നടത്തുന്നത്. ബസുടമകൾക്ക് സാമ്പത്തിക…

7 months ago

പത്തനംതിട്ടയിൽ ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

പത്തനംതിട്ട: ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം. പത്തനംതിട്ടയിൽ കഴിഞ്ഞ ദിവസം രാവിലെയാണ് അതിക്രമം നടന്നത്. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. സംഭവത്തിൽ കൊടുമൺ…

11 months ago

എറണാകുളത്ത് മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവറും വാഹനവും പോലീസ് കസ്റ്റഡിയിൽ, നിർണായകമായത് യാത്രക്കാരുടെ സംശയം

കാലടി: മദ്യപിച്ച് ബസ് ഓടിച്ച ബസ് ഡ്രൈവറേയും വാഹനത്തേയും കസ്റ്റഡിയിലെടുത്ത് പോലീസ്. എറണാകുളം കാലടിയിലാണ് സംഭവം. കാലടി അങ്കമാലി റൂട്ടിൽ സർവീസ് നടത്തുന്ന ഏഞ്ചൽ എന്ന ബസിനെയാണ്…

12 months ago

വാമനപുരത്ത് വർക്ക്‌ഷോപ്പിൽ നിർത്തിയിട്ട ബസിൽ മൃതദേഹം; അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് എടുത്തു

തിരുവനന്തപുരം: വാമനപുരം കാരേറ്റ് വർക് ഷോപ്പിൽ പാർക്ക് ചെയ്തിരുന്ന സ്വകാര്യ ബസിനുള്ളിൽ മൃതദേഹം കണ്ടെത്തി. വാമനപുരം കാഞ്ഞിരംപാറ മുകൻകുഴി സ്വദേശി ബാബുവാണു മരിച്ചതെന്ന് തിരിച്ചറിഞ്ഞു. ഇന്നുച്ചയോടെയാണ് വർക്…

12 months ago

വാതിലുകൾ തുറന്നിട്ട് ബസുകളുടെ മരണപ്പാച്ചിൽ; കർശന നടപടിക്കൊരുങ്ങി മോട്ടോർ വാഹന വകുപ്പ്

പാലക്കാട്: വാതിൽ തുറന്നിട്ട് സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി എടുക്കാനൊരുങ്ങി മോട്ടോർ വാഹനവകുപ്പ്. ഡ്രൈവർമാരുടെ ലൈസൻസ് സ്പെൻഡ് ചെയ്യുന്നതടക്കം നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്. ബസുകൾ തമ്മിലെ…

1 year ago