ആറുമാസം മുന്‍പേ നടന്ന ഒരു സംഭവം നിങ്ങളിൽ പലരും മറന്നിട്ടുണ്ടാവും. തന്റെ കാറില്‍ വന്ന് ഇടിച്ചതിനെ ചോദ്യം ചെയ്തതിന്റെ പേരിൽ നടുറോഡിലേക്ക് ഇടിച്ചു വീഴ്ത്തിയിരിക്കുന്ന ഒരു യുവാവ്..
അടിയേറ്റ് വീണു പോയ ആ വ്യക്തി ബ്രയിന്‍ ട്യൂമര്‍ ചികിത്സയിലിരിക്കുന്ന രോഗിയായിരുന്നു. മർദ്ദിച്ച ആ യുവാവ് അഡ്വക്കേറ്റും. തിരുവനന്തപുരത്ത് വഞ്ചിയൂരിലായിരുന്നു. ഈ സംഭവം.
നിങ്ങൾ ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ.
ഇപ്പോൾ ഇത് പറയുവാൻ കാരണം ഈ സംഭവത്തിനു ബാക്കിയായി വേദനകളും വിഷമതകളും ഏറ്റു വാങ്ങിയത്. ആ രോഗിയായ മനുഷ്യനായിരുന്നു. അദ്ദേഹത്തിന്റെ പേര് ഷിബു എന്നാണ്. തിരുവനന്തപുരം സ്വദേശിയാണ്. ആറുമാസം മുന്‍പേ നടന്ന ഈ സംഭവത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്ന് ഇതേവരെ യാതൊരുവിധ നടപടിയും ഉണ്ടായിട്ടില്ല. എന്നതാണ് സത്യം. ഈ മനുഷ്യനെ അടിച്ചു വീഴ്ത്തിയ ആ അഡ്വക്കറ്റ് എന്ന പറയുന്ന വ്യക്തി സമൂഹത്തിൽ ഇപ്പോഴും മാന്യനായി നടക്കുന്നു. ഷിബു എന്ന വ്യക്തി ചികിത്സയിലും. അവശത ആയിട്ടു കൂടിയും അദ്ദേഹം ഇന്ന് തത്വമയി ന്യൂസിനോട് പ്രതികരണം അറിയിച്ചു. നമുക്ക് അദ്ദേഹത്തിന്റെ വാക്കുകൾ ഒന്ന് കേൾക്കാം.
പണവും സ്വാധീനവും അധികാരവും ഉള്ളവന് ഈ സമൂഹത്തിൽ എന്തും ആവാം. സാധാരണക്കാരന് നീതി എന്നും അകലെ തന്നെ. അഡ്വക്കേറ്റിനെതിരെ വധശ്രമത്തിന് കേസെടുത്ത് അകത്തിടാൻ തലസ്ഥാനനഗരിയിലെ കരുതൽ ഭരണക്കാരുടെ മൂക്കിന് കീഴിലിരിക്കുന്ന പോലീസിന്റെ മുട്ട് വിറക്കുന്നുണ്ടോ എന്നാണ് തത്വമയി ന്യൂസിന് ചോദിക്കാനുള്ളത്….
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…
സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…
പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…