rishi-sunak
ലണ്ടന്‍: ആദ്യത്തെ പ്രധാനമന്ത്രിയാകാനുള്ള ഒരു ചുവട് കൂടി മുന്നോട്ടുവെച്ച് മുന്‍ ധനകാര്യ മന്ത്രി ഋഷി സുനാക്. ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള അന്തിമ ഘട്ടത്തില്‍ കടന്നിരിക്കുകയാണ് ഇന്ത്യന്‍ വംശജനായ സുനാക്.
വിദേശ കാര്യ സെക്രട്ടറി ലിസ് ട്രോസുമായാണ് അവസാന ഘട്ട മത്സരം. വോട്ടെടുപ്പിന്റെ അഞ്ചാം ഘട്ടത്തില്‍ സുനാക് 137 വോട്ടും ട്രോസ് 113 വോട്ടുമാണ് നേടിയത്.
കണ്‍സര്‍വേറ്റീവ് നിയമനിര്‍മ്മാതാക്കള്‍ക്കിടയില്‍ വോട്ടിംഗിന്റെ എല്ലാ റൗണ്ടുകളിലും മുന്‍ വിദേശകാര്യ മന്ത്രിയായ സുനാക്കിനായിരുന്നു മേല്‍ക്കൈ. സുനാക്കിന്റെ പ്രചാരണത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന എംപി ഡേവിഡ് ഡേവിസ് കാബിനറ്റ് സെക്രട്ടറിക്ക് നേരത്തെ കത്തയച്ചിരുന്നു.
നാല് റൗണ്ട് പൂര്‍ത്തിയായപ്പോള്‍ 118 വോട്ടുമായി പ്രധാനമന്ത്രി പദവിയിലേക്കുളള പോരാട്ടത്തില്‍ ഒന്നാമതായിരുന്നു ഋഷി സുനക്. ആദ്യ മൂന്ന് റൗണ്ടുകളിലും ഋഷിയായിരുന്നു മുന്നില്‍. അതേ സമയം, മൂന്നാം റൗണ്ടില്‍ ഋഷി, പെന്നി, ലിസ് എന്നിവര്‍ യഥാക്രമം 115, 82, 71 വോട്ടുകള്‍ വീതമാണ് നേടിയത്. നാലാം റൗണ്ടില്‍ പെന്നിയും ലിസും കാര്യമായ മുന്നേറ്റം നടത്തി.
മലയാളികളുടെ സ്വീകരണമുറികളിൽ പാട്ടിലൂടെയും അവതരണത്തിലൂടെയും ഒട്ടേറെ വിശേഷങ്ങൾ നിറച്ച പ്രമുഖ ഗായിക റിമി ടോമി തന്റെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിന്…
ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി സാമ്പത്തിക ബന്ധങ്ങൾ പുതിയ തലത്തിലേക്ക് ഉയർത്തിക്കൊണ്ട്, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇന്ത്യ-യുഎസ് വ്യാപാര കരാർ അന്തിമഘട്ടത്തിലേക്ക്…
കട്ടേറിയ പോരാട്ടങ്ങൾ കണ്ട ക്രിക്കറ്റ് അങ്കണത്തിൽ ചിരവൈരികളായ പാകിസ്ഥാനെ കരണംമറിച്ചുകൊണ്ട് ഇന്ത്യൻ അണ്ടർ-19 ടീം ഏഷ്യ കപ്പ് കിരീടം സ്വന്തമാക്കി…
ആഗോള ശാസ്ത്ര-സാങ്കേതിക ഭൂപടത്തിൽ അഭിമാനകരമായ മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ഭാരതീയ ഗവേഷകർ, മനുഷ്യന്റെ ശ്വാസത്തിലെ ജൈവ അടയാളങ്ങൾ (biomarkers)…
കർണാടക പബ്ലിക് സർവീസ് കമ്മീഷൻ (കെപിഎസ്സി) നടത്തിയ വെറ്ററിനറി ഡോക്ടർമാരുടെ നിയമന പരീക്ഷയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 585…
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികളെ നിയമപരമായി ജുവനൈൽ അഥവാ നിയമവുമായി സംഘർഷത്തിലാകുന്ന കുട്ടികളായി പരിഗണിക്കുന്ന പ്രായപരിധി 18ൽ നിന്ന് 16 ആക്കി…