കൊമ്പൻ ഇടഞ്ഞപ്പോൾ
തൃശൂർ : ഗുരുവായൂർ തമ്പുരാൻപടിയിൽ ആനയിടഞ്ഞു. കൊമ്പൻ സിദ്ധാർത്ഥനാണ് ഇടഞ്ഞത്. ഇടഞ്ഞ കൊമ്പനെ ഉടൻ തന്നെ തളയ്‌ക്കാനായെന്ന് പോലീസ് അറിയിച്ചു.
കൊമ്പനെ കുളിപ്പിക്കാൻ കൊണ്ടുപോകും വഴിയായിരുന്നു സംഭവം. ഗുരുവായൂർ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ളതാണ് സിദ്ധാർത്ഥൻ എന്ന കൊമ്പനാന. ആനക്കോട്ടയിൽ നിന്ന് രണ്ട് കിലോമീറ്റർ മാറി തമ്പുരാൻപടിയിൽ എത്തിയപ്പോൾ ഇടയുകയായിരുന്നു.
ഇടഞ്ഞ ശേഷം അൽപദൂരം ഓടിയെങ്കിലും ഉടനടി തന്നെ ആനയെ തളയ്‌ക്കാനായതിനാൽ മറ്റ് പ്രശ്‌നങ്ങൾ ഒന്നും തന്നെ ആന സൃഷ്ടിച്ചിട്ടില്ല.
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
2026 നിയമസഭാ തിരഞ്ഞെടുപ്പിൽ, LDF ഉം UDF ഉം അവരെ പിന്തുണയ്ക്കുന്ന ഇസ്ലാമിക ഭീകരവാദികളെ വെള്ളപൂശി , മറുപക്ഷത്ത് നിൽക്കുന്ന…
വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ നദികളിലൊന്നായ മിസിസിപ്പി നദിയുടെ ചരിത്രത്തിൽ ഇത്തരം വിസ്മയകരവും ഭയാനകവുമായ നിമിഷങ്ങൾ ഒന്നിലധികം തവണ സംഭവിച്ചിട്ടുണ്ട്.…
രണ്ടാം ലോകമഹായുദ്ധം ലോകചരിത്രത്തിന് നൽകിയത് യുദ്ധത്തിന്റെ ഭീകരതകൾ മാത്രമല്ല, ഇന്നും ചുരുളഴിയാത്ത നൂറുകണക്കിന് നിഗൂഢതകൾ കൂടിയാണ്. അത്തരത്തിൽ ചരിത്രകാരന്മാരെയും നിധി…
ഹിജാബ് ധരിച്ച ഒരു സ്ത്രീ ഇന്ത്യൻ പ്രധാനമന്ത്രിയുടെ കസേരയിൽ ഇരിക്കുന്നത് തനിക്ക് കാണണമെന്ന് എ.ഐ.എം.ഐ.എം അദ്ധ്യക്ഷൻ അസദുദ്ദീൻ ഉവൈസിയുടെ പ്രസ്താവന…
യുക്രെയ്ൻ യുദ്ധത്തിന് പിന്നാലെ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധത്തിൽ നിലനിന്നിരുന്ന അസ്വാരസ്യങ്ങൾ ഇപ്പോൾ…