Kerala

എസ് എൻ ഡി പി നേമം യൂണിയൻ ആസ്ഥാന മന്ദിരം ഉദ്ഘാടനം നാളെ

എസ് എൻ ഡി പി നേമം യൂണിയൻ ആസ്ഥാന മന്ദിരം നാളെ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം നിർവഹിക്കും . നാളെ രാവിലെ 9. 30 ന് നടക്കുന്ന ചടങ്ങിൽ നേമം യൂണിയൻ പ്രസിഡന്റ് സുപ്രിയാ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും . മേലാംകോട് സുധാകരൻ , ഊരൂട്ടമ്പലം ജയചന്ദ്രൻ , യൂത്ത് മൂവ്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ ശ്രീജിത്ത് മേലാംകോട് , വിളപ്പിൽ ചന്ദ്രൻ , നടുക്കാട് ബാബുരാജ് , റസൽപുരം ഷാജി , ജി പങ്കജാക്ഷൻ , രാജേഷ് ശർമ്മ , സജീവ് കുമാർ രാംദേവ് , പാമാംകോട് സനൽ , താന്നിവിള മോഹനൻ , പാട്ടത്തിൽ രഞ്ചിൻ , യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് രതീഷ് കോളച്ചിറ , സെക്രട്ടറി സുമേഷ് റസൽപുരം , വനിതാസംഘം വൈസ് പ്രസിഡന്റ് ശ്രീകല , സെക്രട്ടറി ശ്രീലേഖ , സൈബർ സേന ചെയർമാൻ ഷിബു വിളപ്പിൽ , കൺവീനർ നിജേഷ് എന്നിവർ സംസാരിക്കും .

admin

Recent Posts

വീണാ വിജയൻറെ വിദേശ അക്കൗണ്ടുകളിൽ എത്തിയ പണം മസാല ബോണ്ട് കള്ളപ്പണമോ ?

ഷോൺ ജോർജിന് വിവരം നൽകുന്നത് സിപിഎമ്മിലെ ഉന്നതൻ ? പുതിയ വെളിപ്പെടുത്തലുകളിൽ ഇ ഡി അന്വേഷണം ഉടൻ ? #shonegeorge…

6 hours ago

നരേന്ദ്രമോദി ഗാന്ധിജിയെ അറിയില്ലെന്നു പറഞ്ഞോ ? ഗാന്ധി സിനിമയെകുറിച്ചു പറഞ്ഞത് ഇതാണ്..കേട്ടു നോക്കൂ..

പ്രധാനമന്ത്രി നരേന്ദ്രമോദി 15 ലക്ഷം തരാമെന്നു പറഞ്ഞ് പറ്റിച്ചു എന്ന ആരോപണം ഇപ്പോള്‍ ആരും പറയാറില്ല. കാരണം മോദി എന്താണ്…

6 hours ago

നര്‍മ്മദാപരിക്രണം നടത്തിയ മലയാളി ഗണേഷ് കെ അയ്യരുടെ വിചിത്രാനുഭവങ്ങള്‍ | അഭിമുഖം

മൂന്നു സംസ്ഥാനങ്ങളിലെ ജലസമൃദ്ധിയാണ് നര്‍മ്മദാ നദി. മദ്ധ്യപ്രദേശ് , മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകി അറബിക്കടലില്‍ പതിക്കുന്നു. നര്‍മ്മദാ…

6 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പ് പരസ്യപ്രചാരണം അവസാനിച്ചു !അവസാനഘട്ട പോളിങ് മറ്റന്നാൾ

ദില്ലി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പിന്റെ പരസ്യ പ്രചാരണത്തിന് കൊടിയിറങ്ങി. ഏഴ് ഘട്ടങ്ങളിലായി 74 ദിവസം നീണ്ട…

7 hours ago

ഹിന്ദു- മുസ്ളിം വിവാഹങ്ങള്‍ സാധുവല്ല| വിഗ്രഹാരാധകരുമായി മുസ്ളിങ്ങള്‍ക്ക് വിവാഹ ബന്ധം പാടില്ല

മുഹമ്മദന്‍ നിയമമനുസരിച്ച്, വിഗ്രഹാരാധകരോ അഗ്നി ആരാധകരോ ആയവരുമായുള്ള വിവാഹം സാധുവായ വിവാഹമല്ല. സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റര്‍…

7 hours ago