യു എന്‍: ഐക്യരാഷ്ട്ര സഭയുടെ രക്ഷാസമിതിയില്‍ ഇന്ത്യയടക്കമുള്ള നാല് രാജ്യങ്ങള്‍ക്ക് സ്ഥിരാംഗത്വം നല്‍കണമെന്ന് ഫ്രാന്‍സ്. ഉറപ്പായും സ്ഥിരാംഗത്വം നല്‍കേണ്ട രാജ്യങ്ങളാണ് ഇന്ത്യയും ജര്‍മനിയും ബ്രസീലും ജപ്പാനുമെന്നും ഐക്യരാഷ്ട്ര സഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി ഫ്രാനോയിസ് ഡെലാട്രെ വ്യക്തമാക്കി.
പരിഷ്‌കരിക്കപ്പെട്ട രക്ഷാസമിതിയില്‍, സമകാലിക യാഥാര്‍ഥ്യങ്ങളെ കൂടുതല്‍ മികച്ച രീതിയില്‍ പ്രതിഫലിപ്പിക്കുന്നതിന് ഇന്ത്യ, ജര്‍മനി, ബ്രസീല്‍, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്ക് അംഗത്വം നല്‍കേണ്ടത് തീര്‍ച്ചയായും ആവശ്യമെന്ന് ഐക്യരാഷ്ട്ര സഭയിലെ ഫ്രാന്‍സിന്റെ സ്ഥിരം പ്രതിനിധി ഫ്രാനോയിസ് ഡെലാട്രെ വ്യക്തമാക്കി. ഈ അംഗങ്ങള്‍ക്ക് രക്ഷാസമിതിയില്‍ അംഗത്വം നല്‍കുന്നത് ഫ്രാന്‍സിന്റെ നയതന്ത്ര പരിഗണനയിലുള്ള വിഷയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…