ബീജിംഗ്: പാശ്ചാത്യ രാജ്യങ്ങളുടെ ചേരിതിരിവിൽ ഇന്ത്യ എടുത്ത തീരുമാനത്തിൽ പ്രശംസ അറിയിച്ച് ചൈന. ആഗോള ശക്തികള്‍ ചേരിതിരിയുന്ന സ്വാര്‍ത്ഥപരമായ സമീപനത്തെയാണ് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ എടുത്ത് പറഞ്ഞത്. ചൈനയുടെ ഔദ്യോഗിക മുഖപത്രമായ ഗ്ലോബല്‍ ടൈംസാണ് ചൈന ഇന്ത്യയെ പ്രശംസിച്ച വിവരം അറിയിച്ചിരിക്കുന്നത്.
‘ഓരോ ലോക രാജ്യങ്ങള്‍ മേഖലയില്‍ വേര്‍തിരിഞ്ഞ് നില്‍ക്കുന്നത് സ്വാര്‍ത്ഥപരമായ കാര്യങ്ങള്‍ക്കാണ്. മാനവ സമൂഹം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളെ പരിഹരിക്കാന്‍ ആരും മുന്‍കൈ എടുക്കുന്നില്ലെന്നതടക്കമുള്ള ജയശങ്കറിന്റെ പരാമര്‍ശത്തെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രശംസിച്ചത്. യൂറോപ്പിനെതിരെ ഇന്ത്യ യുക്തി സഹമായതും തെളിവോടുകൂടിയതുമായ കാര്യങ്ങളാണ് ഉന്നയിച്ചതെന്നും ചൈന പറഞ്ഞു.
ഇന്ത്യ ഒരു ചേരിയുടേയും ഭാഗമല്ലെന്നും നിലവിലെ വിവിധ സഖ്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്നത് ഇന്ത്യയുടെ അഖണ്ഡതയ്ക്കും രാജ്യങ്ങള്‍ക്ക് സഹായം നല്‍കാനുമാണെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം ഗ്ലോബ്സെക് 2022 ബ്രാറ്റിസ്ലാവ ഫോറത്തിലാണ് ഇന്ത്യയുടെ നയം വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കിയത്.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…