Virat Kohli has surpassed the legendary star
ഗുവാഹത്തി: ഇന്ത്യ- ശ്രീലങ്ക ട്വി ട്വന്റി പരമ്പരയ്ക്ക് ഇന്ന് ഗുവാഹത്തില് തുടക്കമാകും. 2020 ലെ ആദ്യ ടി20 മത്സരത്തിനിറങ്ങുന്ന ഇന്ത്യന് ക്യാപ്റ്റൻ വിരാട് കോലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോഡുകളാണ്. കേവലം ഒരു റൺ എടുത്താൽ ട്വന്റി 20യില് ഏറ്റവും കൂടുതല് റണ്സ് നേടുന്ന താരമെന്ന നേട്ടം കോലിയുടെ പേരിലാകും. നിലവിൽ ഈ റെക്കോഡ് രോഹിത് ശർമയ്ക്കൊപ്പം പങ്കിടുകയാണ് കോലി. ഇരുവരും 2633 റൺസാണ് നേടിയിട്ടുള്ളത്.
രോഹിത്തിന് പരമ്പരയില് വിശ്രമം അനുവദിച്ചതിനാൽ കോലിക്ക് അനായാസം റെക്കോഡ് സ്വന്തമാക്കാം.
70 ഇന്നിങ്സുകളില് നിന്നാണ് കോലി ഇത്രയും റണ്സ് സ്വന്തമാക്കിയത്. എന്നാല് രോഹിത്തിന് 96 ഇന്നിങ്സുകള് വേണ്ടി വന്നു.
ബംഗ്ലാദേശ്, വിന്ഡീസ് ടീമുകളെ തകർത്ത ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഇന്ന് കളത്തിലിറങ്ങുന്നത്. ട്വന്റി20 പരമ്പരകളിൽ ഇതുവരെ ഇന്ത്യയെ തോല്പിക്കാന് ലങ്കയ്ക്കു സാധിച്ചിട്ടില്ല.
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…
അലാസ്ക എന്ന ഭൂപ്രദേശം റഷ്യയുടെ കൈവശത്തിൽ നിന്നും അമേരിക്കയുടെ ഭാഗമായി മാറിയത് ലോകചരിത്രത്തിലെ തന്നെ ഏറ്റവും വിസ്മയകരമായ ഒരു ഇടപാടിലൂടെയാണ്.…