അസം: 2022 ഖത്തര്‍ ലോകകപ്പിനുള്ള ഇന്ത്യയുടെ യോഗ്യത റൗണ്ട് മല്‍സരങ്ങള്‍ക്ക് ഇന്ന് തുടക്കം. കരുത്തരായ ഒമാനാണ് എതിരാളി. സ്റ്റാര്‍ സ്ട്രൈക്കര്‍ സുനില്‍ ഛേത്രിയിലാണ് ടീമിന്‍റെ പ്രതീക്ഷ. സഹലും ആഷിഖ് കുരുണിയനും അടക്കമുള്ള മലയാളിതാരങ്ങള്‍ പ്ലേയിങ് ഇലവനില്‍ ഇടംപിടിച്ചേക്കും.
മധ്യനിര താരം അമര്‍ജിത് കിയാമിന് പരുക്കേറ്റത് ടീമിന് തിരിച്ചടിയാണ്. അഹമ്മദ് മുബാറക്കിലാണ് ഒമാന്‍റെ പ്രതീക്ഷ. ഫിഫ റാങ്കിങ്ങില്‍ ഒമാന്‍ 87ാമതും ഇന്ത്യ 103ാമതുമാണ്. ഏഷ്യന്‍ കപ്പ് യോഗ്യതയ്ക്കുള്ള മല്‍സരം കൂടിയാണ് ഇത്. ലോകകപ്പ് ആതിഥേയരായ ഖത്തറും ഗ്രൂപ്പിലുളളതിനാല്‍ രണ്ടാംസ്ഥാനക്കാരായാല്‍ പോലും ഇന്ത്യയ്ക്ക് അടുത്ത റൗണ്ടിലേക്ക് മുന്നേറാം. ഗുവാഹത്തി ഇന്ദിരാഗാന്ധി സ്റ്റേഡിയത്തില്‍ രാത്രി ഏഴരയ്ക്കാണ് മല്‍സരം.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…