fifa

പുരസ്‌ക്കാര നിറവിൽ മെസ്സി ; ”ലയണൽ മെസ്സി’ 2022ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ

പുരസ്‌ക്കാര നിറവിൽ മെസ്സി. 2022 ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ തെരെഞ്ഞെടുത്തു. അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റു താരങ്ങൾ ഫ്രഞ്ച് താരങ്ങളായ…

1 year ago

ലോകകപ്പ് നേടിയിട്ടും അർജന്റീന രണ്ടാമത് തന്നെ ! ഒന്നാം സ്ഥാനം ബ്രസീലിന്! ഫിഫ റാങ്കിങ്ങിൽ അർജന്റീന പിന്നോട്ട് പോയതെങ്ങനെ ?

ഖത്തര്‍ : ലോകകപ്പിന് ശേഷമുള്ള ഫിഫയുടെ റാങ്കിംഗ് പട്ടിക നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.റാങ്കിംഗിൽ മുന്നിൽ നിൽക്കുന്നത് ബ്രസീലാണ്.ഇത് അർജന്റീനക്ക് തിരിച്ചടിയാവുമോ എന്ന ചോദ്യവും സമൂഹമാധ്യമങ്ങളിൽ ഉയരുന്നു.ആരാധകർ തമ്മിൽ…

1 year ago

ചരിത്രം രചിച്ച് ഖത്തർ ലോകകപ്പ് ; ഇവിടെ പിറന്നത് ഗോളടിമേളം, മുൻനിരയിൽ ഫ്രാൻസും അർജന്റീനയും

ദോഹ: ഗോൾ വേട്ടയിൽ ചരിത്രം സൃഷ്ടിച്ചാണ് ഖത്തർ ലോകകപ്പ് അവസാനിച്ചത്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ പിറന്നത് ഖത്തർ ലോകകപ്പിലാണ് . ഫൈനലിലടക്കം കണ്ടത് ഗോളിന്റെ മേളമായിരുന്നു.…

1 year ago

ഞാൻ വിരമിക്കുന്നില്ല’; നീലപ്പടക്ക് വേണ്ടി ഇനിയും കളിക്കും, ലോകകിരീടം നേടിയ ശേഷം വിശദീകരണവുമായി സൂപ്പർ താരം ലയണൽ മെസ്സി

ദോഹ: കരിയറിലാദ്യമായി അർജൻറീനക്കായി ലോകകിരീടം നേടിയ ശേഷം വിശദീകരണവുമായി സൂപ്പർതാരം മെസ്സി. താൻ അർജൻറീനയുടെ ദേശീയ ടീമിനായി കളിക്കുന്നത് അവസാനിപ്പിക്കുന്നില്ലെന്നാണ് താരം പ്രഖ്യാപിച്ചിരിക്കുന്നത്. 35 കാരനായ മെസി…

1 year ago

ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഇത് ഓർമ്മിക്കപ്പെടും!; ആവേശം പകർന്ന് നരേന്ദ്രമോദിയും,അർജന്റീനക്ക് ആശംസകൾ അറിയിച്ച് പ്രധാനമന്ത്രി,വേറിട്ട പ്രകടനത്തിന് ഫ്രാൻസിനും അഭിനന്ദനങ്ങൾ….

ദില്ലി :ലോകത്തെ ഒന്നടങ്കം ആവേശത്തിരയിലാഴ്ത്തിയ ഫിഫ ലോക കപ്പിന്റെ ആവേശത്തിൽ ഇന്ത്യയോടൊപ്പം പങ്ക് ചേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും.ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഇത് ഓർമ്മിക്കപ്പെടുമെന്ന് അദ്ദേഹം…

1 year ago

ഇന്ത്യയുടെ അഭിമാനമാകാൻ ദീപിക പദുകോൺ : ലോകകപ്പിന്റെ ഫൈനൽ വേദി ആഘോഷമാക്കാൻ താരം ഇന്ന് ഖത്തറിൽ

മുംബൈ: ഖത്തറിൽ ഇന്ന് നടക്കാൻ പോകുന്ന ലോകകപ്പ് ഫൈനലിന്റെ ട്രോഫി അനാച്ഛാദനം ചെയ്യാനാ‌യി ബോളിവുഡ് താരം ദീപിക പദുകോൺ ഖത്തറിലേക്ക് പറന്നു, ഇന്ന് നടക്കുന്ന ഫൈനലിന് മുന്നോടിയായി…

1 year ago

ആറാം ഫൈനൽ ലക്ഷ്യമിട്ട് അർജന്റീനയും ക്രൊയേഷ്യയും ഇന്ന് കളത്തിലിറങ്ങും;ലോകകപ്പിലെ ആദ്യ ഫൈനലിസ്റ്റുകളെ ഇന്നറിയാം,വാശിയേറിയ പോരാട്ടത്തിന് തയാറായയി ഖത്തർ

ദോഹ: ലോകകപ്പ് ഫുട്ബോൾ സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് അർജൻറീനയും ക്രൊയേഷ്യയും മുഖാമുഖം.വാശിയേറിയ പോരാട്ടത്തിന് തയാറായയി ഖത്തറിലെ ലുസൈൽ സ്റ്റേഡിയം. തുടർച്ചയായ രണ്ടാം ഫൈനൽ പ്രവേശമാണ് ക്രൊയേഷ്യയുടെ…

1 year ago

“എന്റെ സഹോദരൻ മരിച്ചതല്ല ഈ രാജ്യം അവനെ കൊന്നതാണ്” ലോകകപ്പ് വേദിയിൽ കുഴഞ്ഞുവീണ് മരിച്ച അമേരിക്കൻ മാധ്യമപ്രവർത്തകന്റെ സഹോദരന്റെ ആരോപണം ചർച്ചയാകുന്നു; ടൂർണ്ണമെന്റ് ആതിഥേയരാഷ്ട്രമായ ഖത്തർ പ്രതിരോധത്തിൽ; ഖേദം പ്രകടിപ്പിച്ച് ഫിഫ

ദോഹ: തന്റെ സഹോദരൻ മരിച്ചതല്ലെന്നും അദ്ദേഹത്തെ കൊന്നതാണെന്നുമുള്ള അമേരിക്കൻ മാധ്യമപ്രവർത്തകന്റെ സഹോദരന്റെ ആരോപണത്തെ തുടർന്ന് ഖത്തർ സർക്കാർ പ്രതിരോധത്തിൽ. അമേരിക്കൻ മാധ്യമ പ്രവർത്തകനായ ഗ്രാന്റ് വാൾ ആണ്…

1 year ago

ഖത്തർ ലോകകപ്പ് ;അർജൻ്റീനയ്ക്ക് ഇന്ന് നിർണ്ണായക പോരാട്ടം,ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടാൻ മെസിയും സംഘവും ഇന്ന് കളത്തിലിറങ്ങും, ഡെന്മാർക്കിനും ഓസ്ട്രേലിയക്കും നിർണായകം

ഖത്തർ ലോകകപ്പിൽ അർജൻ്റീനയ്ക്ക് ഇന്ന് നിർണ്ണായക പോരാട്ടം. ഗ്രൂപ്പ് സിയിൽ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാർട്ടറിൽ കടക്കണമെങ്കിൽ ജയം കൂടിയേ തീരൂ. ഇന്ത്യൻ സമയം അർദ്ധരാത്രി…

1 year ago

മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ശ്രമം; താലിബാൻ ഭരണമുള്ള അഫ്ഗാനിസ്ഥാനിലാണ് വിനോദങ്ങൾക്ക് വിലക്കുള്ളത്: ഇത്തരത്തിലെ ശാസനകൾ കേരളത്തിൽ പറയാൻ ആളുകൾക്ക് എവിടുന്നാണ് ധൈര്യം കിട്ടുന്നത്! ഫുട്ബോൾ വിഷയത്തിൽ സമസ്തക്കെതിരെ വി.മുരളീധരൻ

തിരുവനന്തപുരം: മതനിയമങ്ങളിൽ അധിഷ്ഠിതമായ രാഷ്ട്രങ്ങളിലേതുപോലുള്ള നിയന്ത്രണങ്ങൾ കേരളത്തിൽ നടപ്പാക്കാൻ ചിലർ ശ്രമിക്കുകയാണെന്ന് കേന്ദ്രവിദേശകാര്യസഹമന്ത്രി വി.മുരളീധരൻ. ലോകമെങ്ങും ഫുട്ബോൾ ആവേശത്തിൽ നിൽക്കുമ്പോൾ കേരളം കേൾക്കുന്ന മതശാസനകൾ ദൗർഭാഗ്യകരമെന്നും സമസ്ത…

1 year ago