NIKHAT ZAREEN
ബർമിംഗ്ഹാം: കോമൺവെൽത്ത് ഗെയിംസിൽ 17-ാം സ്വർണം നേടി ഇന്ത്യ. ബോക്‌സിംഗിൽ നീതു ഘൻഘാസും അമിത് പംഗലും സ്വർണം നേടിയതിന് പിന്നാലെയാണ് ഫ്‌ളൈവെയ്റ്റ് കാറ്റഗറിയിൽ ഇന്ത്യയുടെ നിഖാത് സരിൻ സ്വർണം നേടിയിരിക്കുന്നത്.
അയർലാൻഡിന്റെ കാർളി മക്‌നൗളിനെ തോൽപ്പിച്ചായിരുന്നു ഈ സ്വർണനേട്ടം. കാർളിയെ ഫൈനലിൽ 5-0 ത്തിനായിരുന്നു നിഖാത് പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ഇംഗ്ലണ്ടിന്റെ സ്റ്റൂബ്ലീ ആൽഫിയ സാവന്നയെ തോൽപ്പിച്ചായിരുന്നു 26-കാരിയായ നിഖാത്തിന്റെ ഫൈനലിൽ പ്രവേശിച്ചത്. വേൾഡ് ബോക്‌സിംഗ് ചാമ്പ്യൻഷിപ്പ് 2022ൽ സ്വർണം നേടിയിരുന്ന നിഖാത്ത് രാജ്യത്തിന്റെ മുഴുവൻ പ്രതീക്ഷയുമായി ഫൈനൽ പോരാട്ടം നടത്തിയത് ഒടുവിൽ വിജയം കാണുകയായിരുന്നു. ഇന്ത്യ ഒരു ദിവസം നേടുന്ന മൂന്നാമത്തെ മെഡലാണിത്. കഴിഞ്ഞ ദിവസം ഗുസ്തിയിലായിരുന്നു ഇന്ത്യ ഇത്തരത്തിൽ സ്വർണവേട്ട നടത്തിയത്.
കൊച്ചി മുസരീസ് ബിനാലെയിൽ ലിയനാർഡോ ഡാവിഞ്ചിയുടെ പ്രശസ്തമായ ക്രിസ്തുവിന്റെ അന്ത്യ അത്താഴം എന്ന ചിത്രത്തെ വികലമാക്കി നഗ്‌നത നടുനായകത്വം വഹിക്കുന്ന…
ശാസ്തമംഗലത്തെ ഓഫീസിൽ പുതിയ നെയിം ബോർഡ് സ്ഥാപിച്ച് കൗൺസിലർ ആർ. ശ്രീലേഖ. ഓഫീസിനെച്ചൊല്ലി വി.കെ പ്രശാന്തും ആർ ശ്രീലേഖയും തമ്മിൽ…
ഇലക്ട്രിക് ബസ്സുകൾ ലാഭത്തിൽ അല്ല എന്ന് വകുപ്പ് മന്ത്രി കെ ബി ഗണേഷ് ഗണേഷ് പറഞ്ഞത് കള്ളം. ചെലവിന്റെ ഇരട്ടി…
ചെന്നൈ : ഭീകരവാദം മുഖമുദ്രയാക്കിയ രാജ്യങ്ങളോട് സൗഹൃദപരമായ അയൽപക്ക മര്യാദകൾ കാണിക്കാൻ ഭാരതത്തിന് ബാധ്യതയില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ.…
ദില്ലി: ബലൂചിസ്ഥാനിൽ വരും മാസങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിച്ചേക്കുമെന്ന ഗൗരവകരമായ മുന്നറിയിപ്പുമായി പ്രമുഖ ബലൂച് നേതാവും മനുഷ്യാവകാശ പ്രവർത്തകനുമായ മിർ…
ന്യൂയോർക്ക് മേയറായി ഖുർആനിൽ കൈ വെച്ച് സത്യപ്രതിജ്ഞ ചെയ്ത ശേഷം സൊഹറാൻ മംദാനി ആദ്യമായി ചെയ്ത കാര്യങ്ങളിൽ ഒന്ന്, 2020…