zodiac-sign
ഗ്രഹദോഷങ്ങള്‍ ഒരാളുടെ ജീവിതത്തിന്റെയും മനസിനെയും പ്രതികൂലമായി ബാധിക്കും. ഗ്രഹങ്ങളുടെ പ്രീതിയ്ക്കായി ജപിക്കേണ്ട നവഗ്രഹ ഗായത്രി മന്ത്രങ്ങള്‍ താഴെ കൊടുക്കുന്നു.
സൂര്യന്‍ :-
ഓം ഭാസ്‌കരായ വിദ്മഹേ
മഹാദ്യുതി കരായ ധീമഹി
തന്നോ ആദിത്യഃ പ്രചോദയാത് !!
ഫലം : അധികാര പ്രാപ്തി, രോഗമുക്തി, ദേഹരക്ഷ
ചന്ദ്രന്‍ :-
ഓം അത്രി പുത്രായ വിദ്മഹേ
അമൃതമയായ ധീമഹി
തന്നോ സോമ പ്രചോദയാത് !!
ഫലം : മനസമാധാനം ലഭിക്കുന്നു . അറിവ് വര്‍ദ്ധിക്കുന്നു, നീര്‍വീഴ്ച തുടങ്ങിയ ജലജന്യ രോഗങ്ങള്‍ മാറുന്നു .
കുജന്‍ :-
ഓം അംഗാരകായ വിദ് മഹേ
ഭൂമി പുത്രായ ധീമഹി
തന്നോ ഭൗമ പ്രചോദയാത് !!
ഫലം : ഉന്മേഷം ലഭിക്കുന്നു .ചൊവ്വാ ദോഷ പരിഹാരമാണ്. സാഹോദര സ്നേഹം വര്‍ദ്ധിക്കുന്നു.
ബുധന്‍ :-
ഓം ഗജധ്വജായ വിദ്മഹേ
ശുകഹസ്തായ ധീമഹി
തന്നോബുധഃ പ്രചോദയാത് !!
ഫലം : പഠന പുരോഗതിയും നല്ല ബുദ്ധിയും ഉണ്ടാവും,
വ്യാഴം :-
ഓം ഋഷഭധ്വജായ വിദ്മഹേ
കൃണിഹസ്തായ ധീമഹി
തന്നോ ഗുരു പ്രചോദയാത് !!
ഫലം : ദൈവാധീനവും ഭാഗ്യവും വര്‍ധിക്കുന്നു. സന്താനഭാഗ്യവും സന്തതികള്‍ക്ക് ഉന്നതിയും ഉണ്ടാകും .
ശുക്രന്‍ :-
ഓം അശ്വധ്വജായ വിദ്മഹേ
ധനുര്‍ഹസ്തായ ധീമഹി
തന്നോ ശുക്ര പ്രചോദയാത് !!
ഫലം : നല്ല വിവാഹ ജീവിതത്തിനും ഞാനും വീടും വാഹനവും ഉണ്ടാകുന്നതിനും ഗുണകരം.
ശനി :-
ഓം കാകധ്വജായ വിദ്മഹേ
ഖഡ്ഗ ഹസ്തായ ധീമഹി
തന്നോ മന്ദ പ്രചോദയാത് !!
ഫലം : ശനിദോഷവും, വാതരോഗങ്ങളും മാറുന്നു.
രാഹു:-
ഓം നാഗരാജായ വിദ്മഹേ
പദ്മ ഹസ്തായ ധീമഹി
തന്നോ രാഗു പ്രചോദയാത് !!
ഫലം : സര്‍പ്പദോഷങ്ങള്‍ അകലുന്നു. ത്വക്ക് രോഗങ്ങള്‍ക്കും പരിഹാരം.
കേതു :-
ഓം അശ്വധ്വജായ വിദ്മഹേ
ശൂലഹസ്തായ ധീമഹി
തന്നോ കേതുഃ പ്രചോദയാത് !!
ഫലം: വിഘ്നങ്ങളൊഴിയും കാരണമില്ലാത്ത പ്രശ്നങ്ങള്‍ക്കും പരിഹാരം ആകുന്നു.
ഞായറാഴ്ച സൂര്യഗായത്രി ,തിങ്കളാഴ്ച ചന്ദ്ര ഗായത്രി എന്ന രീതിയിലും ഇത് ഓരോ ദിവസവും ഓരോ ഗ്രഹത്തിന്റെ ഗായത്രി ജപിക്കാം. ശനിയെ പോലെ രാഹു ,കുജനെ പോലെ കേതു എന്നായതു കൊണ്ട് ശനിയാഴ്ച രാഹു ഗായത്രിയും ചൊവ്വാഴ്ച കേതു ഗായത്രിയും ജപിക്കാം.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…