India

COVID-19 മാർഗനിർദേശം പുറത്തിറക്കി ഇന്ത്യൻ സൈന്യം

ദില്ലി : COVID-19 രാജ്യാന്തരതലത്തിൽ വ്യാപകമായി പടരുന്ന സാഹചര്യത്തിൽ ഇന്ത്യൻ സൈന്യം COVID-19 മാർഗനിർദേശം പുറത്തിറക്കി.

അടച്ചതും തിരക്കേറിയതുമായ ഇടങ്ങളിൽ മാസ്ക് ധരിക്കൽ , സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ തങ്ങളുടെ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ഇന്ത്യൻ സൈന്യം മാർഗനിർദ്ദേശം പുറത്തിറക്കിയത്. സ്ഥിരമായി കൈകൾ വൃത്തിയാക്കുന്നതിനും സൈന്യം ഊന്നൽ നൽകി. രോഗലക്ഷണങ്ങളുള്ള എല്ലാ വ്യക്തികളെയും കോവിഡ് -19 ടെസ്റ്റിന് വിധേയരാക്കുമെന്നും പോസിറ്റീവ് ആയവരെ ഏഴ് ദിവസത്തേക്ക് ഐസൊലേറ്റ് ചെയ്യുമെന്നും മാർഗനിർദേശത്തിൽ പറയുന്നു.

anaswara baburaj

Recent Posts

ജസ്ന തിരോധാനം! കേസ് ഇന്ന് കോടതിയിൽ ;വിധി പറയാനും സാധ്യത

തിരുവനന്തപുരം: ജസ്‌ന തിരോധാനക്കേസ് തിരുവനന്തപുരം സിജെഎം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കഴിഞ്ഞ ദിവസം കോടതി കേസ് പരിഗണിച്ചപ്പോള്‍ സിബിഐ…

5 mins ago

നൂറുകണക്കിന് യാത്രക്കാരുടെ യാത്ര മുടക്കിയ എയർ ഇന്ത്യ എക്സ്‌പ്രസ് പണിമുടക്കിന് പിന്നിൽ ഇടത് സംഘടനകൾ! മിന്നൽ പണിമുടക്കിന് കാരണം മാനേജ്മെന്റിനോടുള്ള പ്രതിഷേധം; സിവിൽ ഏവിയേഷൻ അധികൃതർ സാഹചര്യം വിലയിരുത്തുന്നു.

തിരുവനന്തപുരം: വ്യോമയാന രംഗത്ത് ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് എയർ ഇന്ത്യ എക്സ്‌പ്രസ് ജീവനക്കാരുടെ മിന്നൽ പണിമുടക്ക് തുടരുന്നു. മുന്നറിയിപ്പില്ലാതെ…

1 hour ago

പിണറായി വിജയൻ കുടുങ്ങുമോ ? അന്തിമവാദത്തിനായി ലാവലിൻ കേസ് സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ദില്ലി : എസ്എന്‍സി ലാവ്‌ലിന്‍ കേസിലെ സിബിഐയുടെ അപ്പീലില്‍ സുപ്രീംകോടതി ഇന്ന് അന്തിമ വാദം കേട്ടേക്കും. പിണറായി വിജയന്‍ ഉള്‍പ്പടെയുള്ളവരെ…

3 hours ago