അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിലെ ലഹരിവിമോചന കേന്ദ്രത്തിന് നേരെയുണ്ടായ ദാരുണമായ വ്യോ_മാ_ക്രമണം ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ദുരന്തങ്ങളിലൊന്നാണ്. നാനൂറിലധികം മനുഷ്യജീവനാണ് ആ ഒറ്റ രാത്രിയിൽ പൊലിഞ്ഞത്. ഭീ_ക_രവാ_ദത്തിനെതിരായ പോരാട്ടമെന്ന പേരിൽ പാകിസ്ഥാൻ നടത്തുന്ന കടന്നുകയറ്റങ്ങൾ അഫ്ഗാൻ മണ്ണിലെ സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ, ഇന്ത്യ അവിടെ സ്നേഹത്തിന്റെയും സഹായത്തിന്റെയും കരുതലാകുകയാണ്. തകർന്നടിഞ്ഞ ആശുപത്രി സമുച്ചയത്തിലേക്കും പരിക്കേറ്റ നൂറുകണക്കിന് ആളുകൾക്കുമായി ഇന്ത്യ അയച്ച 2.5 ടൺ മെഡിക്കൽ സാമഗ്രികൾ കേവലം ഒരു സഹായമെന്നതിലുപരി അഫ്ഗാൻ ജനതയോടുള്ള ഇന്ത്യയുടെ ദൃഢമായ ഐക്യദാർഢ്യത്തിന്റെ പ്രതീകമാണ് #afghanistan #kabul #indiaafghanistan #humanitarianaid #medicalsupplies #solidarity #mea #humanity #indiastandswithafghanistan #peacebuilding #afghanpeople #medicalaid #emergencyresponse #globalnews #tatwamayinews
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…