Indian Railways to focus on semi-high speed trains
ദില്ലി: ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിന്‍ പുറത്തിറക്കി നാഷണല്‍ ക്യാപിറ്റല്‍ റീജിയന് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന്. ദില്ലിക്കും മീററ്റിനും ഇടയില്‍ പ്രവര്‍ത്തനം നടത്താന്‍ പോകുന്ന അതിവേഗ ട്രെയിനാണ് പുറത്തിറക്കിയത്.
അതേസമയം ഇരുനഗരങ്ങളും തമ്മിലുളള 82 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ വെറും 55 മിനിറ്റ് മാത്രമേ എടുക്കൂ. ദില്ലി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴിയുടെ മുന്‍ഗണനാ വിഭാഗത്തില്‍ ട്രയല്‍ റണ്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു.
കൂടാതെ 180 കിലോമീറ്റര്‍ വേഗതയുള്ള ട്രെയിനുകള്‍ യാത്രകാര്‍ക്ക് ഓരോ 5-10 മിനിറ്റിലും ലഭ്യമാകും. ഇതിനൊപ്പം 14 സ്റ്റോപ്പുകളോടെ ദില്ലിക്കും മീററ്റിനും ഇടയിലുള്ള ദൂരം 55 മിനിറ്റിനുള്ളില്‍ മറികടക്കും.
ദുഹായ്, മോദിപുരം എന്നിവിടങ്ങളിലെ രണ്ട് ഡിപ്പോകളും ജംഗ്പുരയില്‍ ഒരു സ്റ്റേബിളിംഗ് യാര്‍ഡും ഉള്‍പ്പെടെ 25 സ്റ്റേഷനുകളുണ്ടാകും. 82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ദില്ലി-ഗാസിയാബാദ്-മീററ്റ് ആര്‍ആര്‍ടിഎസ് ഇടനാഴിയുടെ പണി അതിവേഗം പുരോഗമിക്കുകയാണ്. എലിവേറ്റഡ് വിഭാഗത്തിന്റെ അടിസ്ഥാന ജോലിയുടെ 80 ശതമാനത്തോളം എന്‍സിആര്‍ടിസി പൂര്‍ത്തിയാക്കി.
ഭാരതത്തിന്റെ തദ്ദേശീയ പ്രതിരോധ സാങ്കേതികവിദ്യയ്ക്ക് രാജ്യാന്തര തലത്തിൽ ലഭിക്കുന്ന അംഗീകാരത്തിന്റെ പുതിയ ഉദാഹരണമായി ബ്രഹ്മോസ് മിസൈലിനെക്കുറിച്ച് ഫിലിപ്പീൻസ് അംബാസഡർ ജോസൽ…
ഗുജറാത്തിലെ പ്രസിദ്ധമായ സോമനാഥ ക്ഷേത്രത്തിന് സമീപം മാംസാഹാര ഭക്ഷണത്തിന്റെ തയ്യാറാക്കൽ, വിൽപ്പന, സംഭരണം എന്നിവയ്ക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന ഹോട്ടൽ…
അമേരിക്കയിലെ സിയാറ്റിലിൽ നടന്ന ദീപാവലി ആഘോഷത്തിനിടെ ഹിന്ദു സമൂഹത്തെ ലക്ഷ്യമിട്ട് വംശീയ അധിക്ഷേപവുമായി തീവ്ര വലതുപക്ഷ പ്രവർത്തകൻ ജേക്ക് ലാങും…
കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ…
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…