India

ഫൂഡ് ഓണ്‍ ട്രാക്ക് ;ട്രെയിൻ യാത്രയ്ക്കിടെ വാട്‌സപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം, സംവിധാനമേർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ

ദില്ലി : വാട്‌സപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനവുമായി ഇന്ത്യന്‍ റെയില്‍വേ. ഇന്റെറാക്ടിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിന്‍സ് ചാറ്റ്‌ബോട്ടാണ് റെയില്‍വേ ഒരുക്കുന്നത്. ഏറെ വൈകാതെ ഈ സംവിധാനം നിലവില്‍ വരുമെന്ന് റെയില്‍വേ അറിയിച്ചു. ചില റൂട്ടുകളില്‍ +91 8750001323 എന്ന വാട്‌സപ്പ് നമ്പരിലൂടെ നിലവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സംവിധാനമുണ്ട്.

നിലവില്‍ ഐആര്‍സിടിസിയുടെ വെബ്‌സൈറ്റ് വഴിയും ‘ഫൂഡ് ഓണ്‍ ട്രാക്ക്’ എന്ന ആപ്പ് വഴിയും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാം. ഇതിനു തുടര്‍ച്ച ആയാണ് റെയില്‍വേ വാട്‌സപ്പ് നമ്പരിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നത്.

Anusha PV

Recent Posts

റെയിൽവേ, ഹൈവേ, വ്യോമയാനം മേഖലകൾ വമ്പൻ കുതിപ്പിലേക്ക് !

മൂന്നാംവട്ടവും മോദി അധികാരത്തിൽ എത്തുന്നതോടെ ഈ മൂന്ന് രംഗങ്ങളുടെയും വികസനം ഏറെക്കുറേ പൂർണ്ണമാകും

49 mins ago

കുടുംബ പ്രശ്‌നം ! വർക്കലയിൽ അച്ഛന്‍ തീകൊളുത്തിയ അമ്മയും മകനും ചികിത്സയിലിരിക്കെ മരിച്ചു

വർക്കലയിൽ കുടുംബ പ്രശ്‌നങ്ങളെത്തുടർന്ന് അച്ഛന്‍ തീകൊളുത്തിയ മകനും അമ്മയും ചികിത്സയിലിരിക്കെ മരിച്ചു. പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന…

2 hours ago

വോട്ടിന് വേണ്ടി എന്തൊക്കെ കാണണം

സോണിയ ഗാന്ധിക്ക് ക്ഷേത്രം പണിത് കോൺഗ്രസ്‌ ; വോട്ടിനല്ലേയെന്ന് സോഷ്യൽ മീഡിയ

2 hours ago

രാഹുലേ…വിട്ടേക്ക് ! അലങ്കാരപ്പണിക്ക് ടെൻഡർ വരെ വിളിച്ചു ബിജെപി

എക്‌സിറ്റ് പോൾ ഫലങ്ങളെല്ലാം ബിജെപിക്ക് തുടർഭരണം പ്രവചിക്കുമ്പോൾ മൂന്നാം മോദി സർക്കാരിനുള്ള ഒരുക്കത്തിൽ ബിജെപി

2 hours ago

രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും ? 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ ഫലം നാളെയറിയാം! വോട്ടെണ്ണുക ഇങ്ങനെ

ദില്ലി : രാജ്യത്തിന്റെ ഭരണചക്രം ആര് തിരിക്കും എന്നറിയാനുള്ള കാത്തിരിപ്പിന് ഇനി മണിക്കൂറുകൾക്കപ്പുറം വിരാമം. 44 ദിവസം നീണ്ടുനിന്ന വിധിയെഴുത്തിന്റെ…

3 hours ago

അമേരിക്കയില്‍ ദുരൂഹ സാഹചര്യത്തിൽ ഇന്ത്യൻ വിദ്യാർത്ഥിനിയെ കാണാതായി !പോലീസ് അന്വേഷണം ആരംഭിച്ചു

കാലിഫോര്‍ണിയ : അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ കാണാതായി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോയിലെ വിദ്യാർത്ഥിനിയായ നീതിഷ…

3 hours ago