India

സ്വിസ്ബാങ്കില്‍ ഇന്ത്യക്കാര്‍ക്ക് 6757 കോടിയുടെ നിക്ഷേപം

ദില്ലി: സ്വിസ്ബാങ്കിലെ നിക്ഷേപത്തില്‍ ഇന്ത്യ 74-ാം സ്ഥാനത്ത്. ഇന്ത്യക്കാരുടെ പേരില്‍ 6757 കോടിരൂപയാണുള്ളത്. യുകെ യാണ് ഒന്നാമത്. സ്വിറ്റ്സര്‍ലന്‍ഡിലെ കേന്ദ്രബാങ്കു പുറത്തുവിട്ട 2018-ലെ കണക്കുപ്രകാരമാണിത്.

2016-ല്‍ 88-ാം സ്ഥാനത്തായിരുന്ന ഇന്ത്യ, ഒരു വര്‍ഷത്തിനിടയില്‍ 73-ാം സ്ഥാനത്തേക്ക് കടന്നിരുന്നു. ഇത്തവണ ആറുശതമാനം നിക്ഷേപമാണു കുറഞ്ഞത്. എന്നാല്‍, മറ്റുരാജ്യങ്ങളിലെ ആസ്തിയുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ച തുക ഈ കണക്കില്‍പ്പെടില്ല.

സ്വിസ്ബാങ്കിലെ ആകെ വിദേശനിക്ഷേപം 99 ലക്ഷം കോടി രൂപയായിരിക്കുമ്പോള്‍ ഇന്ത്യക്കാരുടെ നിക്ഷേപം 6757 കോടിരൂപയാണെന്ന് സ്വിസ്് ബാങ്ക് പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നു.

admin

Recent Posts

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ തീരുമാനം

കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ…

45 mins ago

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല…

1 hour ago

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക്…

2 hours ago

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…

3 hours ago