ഭുവനേശ്വർ: വ്യോമ വേധ മിസൈലിന്റെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കി DRDO. ബ്രഹ്മോസിന് പിന്നാലെയാണ് വ്യോമ വേധ മിസൈലിന്റെ പരീക്ഷണം ഇക്കുറി വിജയകരമായി പൂർത്തിയാക്കിയത്. ഒഡീഷയിലെ ബലസോറിൽ നിന്നായിരുന്നു പരീക്ഷണം നടന്നത്. ട്വിറ്ററിലൂടെയാണ് പരീക്ഷണം വിജയകരമായെന്ന് DRDO അറിയിച്ചത്.
ഞായറാഴ്ച രാവിലെ 10.30 ഓടെ ഐടിആറിൽ നിന്നായിരുന്നു മിസൈൽ വിക്ഷേപണം നടന്നത്. ലക്ഷ്യം കൃത്യമായി ഭേദിച്ചുകൊണ്ടായിരുന്നു മിസൈൽ കരുത്ത് തെളിയിച്ചതെന്ന് DRDO വ്യക്തമാക്കി. ഇതിന് മുൻപ് ജനുവരിയിൽ ബ്രഹ്മോസ് മിസൈലിന്റെ പരീക്ഷണമാണ് ഇവിടെ നിന്നും നടത്തിയത്.
അതേസമയം കരസേനയ്ക്ക് വേണ്ടിയാണ് വ്യോമ വേധ മിസൈൽ സംവിധാനം DRDO വികസിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആൻഡമാൻ നിക്കോബാറിൽ നിന്നും സൂപ്പർ സോണിക് ക്രൂയിസ് മിസൈലിന്റെ പരീക്ഷണം വിജയകരമായിരുന്നു ഇതിന് പിന്നാലെയാണ് മറ്റൊരു മിസൈൽ പരീക്ഷണം കൂടി വിജയിക്കുന്നത്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…