India

‘ഭാരതത്തിന്റെ സഹജസ്വഭാവം സേവനം’; ആർഎസ്എസ് സേവാവിഭാഗമായ സേവാഗാഥയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്ത് രാജ് കുമാർ മട്ടാലെ

 

തിരുവനന്തപുരം:ആർഎസ്എസ് സേവാവിഭാഗത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ സേവാഗാഥയുടെ മലയാളം പതിപ്പ് ഉദ്ഘാടനം ചെയ്ത് ആർഎസ്എസ് അഖിലഭാരതീയ സേവാപ്രമുഖ് രാജ് കുമാർ മട്ടാലെ. തിരുവനന്തപുരത്ത് വച്ചായിരുന്നു ഉദ്‌ഘാടനകർമ്മം നടന്നത്. പ്രാചീനകാലം മുതൽ ഭാരതത്തിന്റെ സഹജസ്വഭാവമാണ് സേവനപ്രവർത്തനമെന്ന് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. സമൂഹത്തിൽ കഴിവുളളവരും സമ്പന്നരും അവരുടെ ചുറ്റും കഷ്ടതയനുഭവിക്കുന്നവരെ സഹായിക്കണം. ‘പാവപ്പെട്ടവർക്കുവേണ്ടി സേവനപ്രവർത്തനങ്ങൾ ചെയ്യുമ്പോഴാണ് നമ്മുടെ സമൂഹം സുദൃഢമാകുന്നതെന്നും’- അദ്ദേഹം കൂട്ടിച്ചേർത്തു

അതേസമയം 2017ൽ ഹിന്ദിയിലും ഇംഗ്ലീഷിലും ആരംഭിച്ച സേവാഗാഥ വെബ്‌സൈറ്റിന്റെ ഏഴാമത്തെ പതിപ്പാണ് മലയാളത്തിൽ ആരംഭിച്ചത്. ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷൻ ഡോ.രഞ്ജിത്ത് ഹരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സേവാഭാരതി ദേശീയ അധ്യക്ഷൻ പന്നലാൽ ബൻസാലി, വിജയലക്ഷ്മി സിങ്, ആർഎസ്എസ് പ്രാന്ത സഹകാര്യവാഹ്, ടി.വി.പ്രസാദ് ബാബു, ഡി.വിജയൻ തുടങ്ങിയവർ സംസാരിച്ചു.

admin

Recent Posts

ഹിന്ദുക്കളെ ഇല്ലാതാക്കുന്ന സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി ! വീഡിയോയ്ക്ക് താഴെ അസഭ്യ വർഷവുമായി നെറ്റിസൺസ്

ഇസ്ലാമിസ്റ്റും വർഗീയ പരാമർശങ്ങളിലൂടെ കുപ്രസിദ്ധനുമായ സാക്കിർ നായിക്കിനെ ഇന്ത്യയുടെ ചക്രവർത്തിയായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി പാകിസ്ഥാൻ മൗലവി. സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ച…

15 mins ago

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു… ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

പാക് ജനത ഭാരതത്തിനോടൊപ്പം ചേരുന്നു... ഇനി നടക്കാൻ പോകുന്നത് എന്ത്? |INDIA

22 mins ago

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് !രാഹുലിന്റെ സുഹൃത്ത് രാജേഷ് അറസ്റ്റിൽ ! പ്രതിക്ക് രാജ്യം വിടാനുള്ള എല്ലാ ഒത്താശയും ചെയ്തത് രാജേഷെന്ന് പോലീസ്

കോഴിക്കോട് : പന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ ആദ്യ അറസ്റ്റ്. കേസിലെ പ്രതി രാഹുലിന്റെ സുഹൃത്ത് രാജേഷാണ് അറസ്റ്റിലായത്. രാഹുലിന്…

45 mins ago

“ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കും !”- ബരാബങ്കിയിലെ തെരഞ്ഞെടുപ്പു റാലിയിൽ പ്രതിപക്ഷ മുന്നണിയെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ലക്നൗ : സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ഉൾപ്പെട്ട ഇൻഡി മുന്നണി അധികാരത്തിൽ വന്നാൽ അവർ രാമക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് തകർക്കുമെന്ന്പ്രധാനമന്ത്രി…

50 mins ago

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

കെജ്‌രിവാളിനെതിരെ ആഞ്ഞടിച്ച് നിർമ്മല സീതാരാമൻ | nirmala sitharaman

58 mins ago

പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ല ! ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സിപിഐഎം- കോൺഗ്രസ് ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ

സോളാർ കേസ് സിപിഎം, കോൺഗ്രസിന് വേണ്ടി ഒത്തുതീർപ്പാക്കിയെന്ന ജോൺ മുണ്ടക്കയത്തിൻ്റെ വെളിപ്പെടുത്തൽ സംസ്ഥാനത്തെ ഒത്തുതീർപ്പ് രാഷ്ട്രീയത്തിൻ്റെ തെളിവാണെന്ന് ബിജെപി സംസ്ഥാന…

1 hour ago