Ayurvedic treatment is not included in Medicep
ഖാണ്ട്വ: മരുന്ന് മാറി കുത്തിവെച്ച് രോഗി മരിച്ച സംഭവത്തില്‍ ഹോമിയോ ഡോക്ടര്‍ പിടിയില്‍. മധ്യപ്രദേശിലെ ഖാണ്ട്വ ജില്ലയിലാണ് സംഭവം നടന്നത്. ദീപക് വിശ്വകര്‍മ എന്നയാളാണ് പോലീസിന്റെ പിടിയിലായത്. സിന്ധി കോളനിയില്‍ ക്ലിനിക് നടത്തുകയായിരുന്നു ഇയാള്‍.
ഈശ്വര്‍ സിങ് ചൗഹാന എന്ന വ്യാപാരി ചികിത്സയ്ക്കായി എത്തിയപ്പോഴാണ് പ്രതി മരുന്ന് മാറി കുത്തിവെച്ചത്. ഇയാൾ അലോപ്പതി മരുന്ന് രോഗിയില്‍ കുത്തിവെക്കുകയായിരുന്നു. ഇന്‍ജക്ഷന്‍ ചെയ്ത് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ രോഗിയ്ക്ക് അണുബാധയുണ്ടായി.
അതേസമയം കുത്തിവെപ്പ് മാറി നല്‍കിയതിനെ തുടര്‍ന്ന് മുംബയിൽ രണ്ടു വയസ്സുകാരന്‍ മരിച്ചു. മുംബൈ ഗോവണ്ടിയിലെ നഴ്‌സിങ് ഹോമിലാണ് സംഭവം നടന്നത്. സംഭവത്തില്‍ മുംബൈയില്‍ നാല് ആശുപ്രതി ജീവനക്കാര്‍ അറസ്റ്റ് ചെയ്തു. നഴ്സിന് പകരം നഴ്സിങ് ഹോമിലെ 17 വയസുള്ള തൂപ്പുകാരിയാണ് കുത്തിവെപ്പെടുത്തത്.
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…
ദില്ലി : 2020 ഫെബ്രുവരിയിലെ വടക്കുകിഴക്കന്‍ ഡല്‍ഹി കലാപത്തിന് പിന്നിലെ ഗൂഢാലോചനക്കേസില്‍ ആക്ടിവിസ്റ്റുകളായ ഉമര്‍ ഖാലിദ്, ഷര്‍ജീല്‍ ഇമാം എന്നിവരുടെ…
ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…
പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…