Insurgency raging in Pakistan; Ret. Major Gaurav Arya says that Pakistan is just a stop for the insurgents, they loot and run away
പാകിസ്ഥാൻ: മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ അറസ്റ്റിനെ തുടര്‍ന്ന് പാക്കിസ്ഥാനില്‍ കലാപം രൂക്ഷമാകുകയാണ്. കലാപകാരികൾ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിന്റെ വീട് ആക്രമിച്ചുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. പാക്കിസ്ഥാന്റെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് റിട്ട.മേജർ ഗൗരവ് ആര്യ പങ്കുവച്ച ഒരു ട്വീറ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എല്ലാ സമ്പന്നരായ പാക്കിസ്ഥാനികൾക്കും ലണ്ടനിലും ദുബായിലും ന്യൂയോർക്കിലും വീടുകളുണ്ട്. പാകിസ്ഥാൻ അവർക്ക് ഒരു സ്റ്റോപ്പ് മാത്രമാണെന്നും അവർ കൊള്ളയടിക്കുകയും ഓടിപ്പോകുകയും ചെയ്യുന്നുവെന്ന് റിട്ട.മേജർ ഗൗരവ് ആര്യ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 150 ലധികം ചാർട്ടർ വിമാനങ്ങളാണ് പാക്കിസ്ഥാനില്‍ നിന്ന് പറന്നുയർന്നത്. മുങ്ങുന്ന കപ്പലിൽ നിന്ന് ആദ്യം പുറപ്പെടുന്നത് എലികളാണെന്നും ദ്വന്ദ്വ പൗരത്വം പാക്കിസ്ഥാന്റെ ശാപമാണെന്നും റിട്ട.മേജർ ഗൗരവ് ആര്യ പറയുന്നു. ചാണക്യ ഡയലോഗ്സിന്റെ സ്ഥാപകനും ചാണക്യ ഫോറത്തിന്റെ എഡിറ്റർ ഇൻ ചീഫുമാണ് റിട്ട.മേജർ ഗൗരവ് ആര്യ.
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…
മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…
രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…
ഇന്ത്യൻ റോഡുകളിലൂടെ കണ്ണോടിക്കുമ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ചലനങ്ങളെ തൻ്റെ ചെറിയ ശരീരത്തിൽ പേറി മുന്നോട്ട് കുതിക്കുന്ന ഒരു വാഹനത്തെ കാണാതിരിക്കില്ല—അതാണ്…