the-15th-edition-of-the-indian-premier-league-kicks-off-in-mumbai-today
ദുബായ്: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ ടോസ് നേടിയ സണ്‍റൈസേഴ്സ് ഹൈദരാബാദ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഐപിഎല്ലില്‍ ഇരു ടീമും മൂന്ന് കളികളില്‍ ഓരോ ജയം മാത്രമാണ് നേടിയത്. പോയന്റ് പട്ടികയില്‍ ചെന്നൈ അവസാന സ്ഥാനത്തും ഹൈദരാബാദ് ഏഴാമതുമാണ്.കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മൂന്ന് മാറ്റങ്ങളുമായാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ് ടീം ഇറങ്ങുന്നത്.
ആദ്യ മൂന്ന് മത്സരങ്ങിലും തിളങ്ങാതിരുന്ന ഓപ്പണര്‍ മുരളി വിജയിന് പകരം അംബാട്ടി റായുഡു ടീമില്‍ തിരിച്ചെത്തി.ചെന്നൈയുടെ എക്കാലത്തെയും വലിയ സൂപ്പര്‍ താരങ്ങളിലൊരാളായ ഡ്വയിന്‍ ബ്രാവോയും ഐപിഎല്ലില്‍ ആദ്യ മത്സരം കളിക്കാനിറങ്ങുന്നു. ബ്രാവോ ടീമിലെത്തിയപ്പോള്‍ യുവതാരം റിതുരാജ് ഗെയ്ക്വാദ് പുറത്തായി. ഓസീസ് പേസര്‍ ജോഷ് ഹേസല്‍വുഡിന് പകരം ശര്‍ദ്ദുല്‍ ഠാക്കൂര്‍ ടീമിലെത്തിയതാണ് മറ്റൊരു മാറ്റം.
എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പുകേസിൽ കുറ്റപത്രം സമർപ്പിക്കാൻ ആറ് വർഷത്തിലേറെയായി തുടരുന്ന അസാധാരണമായ കാലതാമസത്തിൽ വിജിലൻസിനെയും ആഭ്യന്തര വകുപ്പിനെയും കേരള…
നിലവിലുള്ള 543 ലോക്സഭാ സീറ്റുകളുടെ എണ്ണം 850 വരെയായി ഉയർത്തുന്നതിനുള്ള മണ്ഡല പുനർനിർണയ ഭരണഘടനാ ഭേദഗതി ബിൽ കേന്ദ്ര മന്ത്രിസഭ…
മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഒമ്പത് ചീറ്റക്കുഞ്ഞുങ്ങൾ കൂടി ജനിച്ചതോടെ പ്രോജക്ട് ചീറ്റ പദ്ധതി പുതിയ ചരിത്ര നാഴികക്കല്ല് പിന്നിട്ട്, രാജ്യത്തെ…
ഛത്തീസ്ഗഡിലെ ബസ്തർ മേഖലയിൽ മാവോയിസ്റ്റ് ശൃംഖലയ്ക്ക് കനത്ത പ്രഹരമേൽപ്പിച്ച്, ആകെ 13 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്ന രണ്ട് മാവോയിസ്റ്റ്…
ദേശീയപാതകൾക്ക് സൈനിക ആവശ്യങ്ങൾക്കായും ഉപയോഗിക്കാനാകുമെന്ന് തെളിയിച്ച് ഭാരതീയ സൈന്യത്തിന്റെ നാല് ചെറുവിമാനങ്ങൾ ഗുജറാത്തിലെ ദേശീയപാതയിൽ വിജയകരമായി ലാൻഡ് ചെയ്യുകയും പറന്നുയരുകയും…
ഷെയ്ഖ് ഹസീന സർക്കാരിന്റെ പതനത്തിനും ഇടക്കാല ഭരണത്തിനും പിന്നാലെ ബംഗ്ലാദേശിൽ അധികാരമാറ്റം സംഭവിച്ചെങ്കിലും രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിക്ക് പൂർണ പരിഹാരമായിട്ടില്ല.…