കെ.സി. വേണുഗോപാൽ, ശശി തരൂർ, രമേശ് ചെന്നിത്തല
തിരുവനന്തപുരം : മുഖ്യമന്ത്രിയാകാനുള്ള മോഹം തുറന്നു പറഞ്ഞ ശശി തരൂരിനെതിരായ പരോക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാക്കള്‍ രംഗത്ത്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും, കോട്ട് തയ്പ്പിച്ച് വച്ചവര്‍ ഊരി വയ്ക്കണമെന്ന് മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും വിമർശിച്ചു. ലോക്സഭ തിരഞ്ഞെടുപ്പാകണം ലക്ഷ്യമെന്ന് കെ.മുരളീധരന്‍ എംപി നിലപാടെടുത്തപ്പോള്‍, ആഗ്രഹങ്ങള്‍ തുറന്നുപറഞ്ഞ് നടക്കരുതെന്നായിരുന്നു യുഡിഎഫ് കൺവീനർ എം.എം.ഹസന്റെ പരാമർശം.
കെ.കരുണകരന്റെ സമരണയ്ക്കായി തിരുവനന്തപുരത്തു ഉയരുന്ന ബഹുനില കെട്ടിടത്തിന്റെ നിർമാണോദ്ഘാടന വേദിയിൽ പ്രസംഗിച്ചവരില്‍ ഭൂരിഭാഗം കോൺഗ്രസ് നേതാക്കളും ശശി തരൂരിന്റെ പേരെടുത്തു പറയാതെ കടന്നാക്രമിക്കുകയായിരുന്നു. പരോക്ഷ വിമർശനത്തിന് തുടക്കമിട്ടത് ദേശീയ നേതൃത്വത്തിന്റെ ഭാഗമായ കെ.സി.വേണുഗോപാല്‍
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…
ധാക്ക : ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിൽ ഇസ്‌ലാമിസ്റ്റുകൾ കൊന്ന് കത്തിച്ച ഹിന്ദു യുവാവ് ദീപു ചന്ദ്ര ദാസ് മതനിന്ദ നടത്തിയതിന്…