sashi tharoor

സ്ഥാനാർത്ഥിത്വത്തിൽ കോൺഗ്രസിൽ കൂട്ടയടിയോ ??കോട്ട് തയ്പ്പിച്ചവർ ഊരിവയ്ക്കണം, ആഗ്രഹിച്ചാലും പുറത്തു പറയരുത്’: തരൂരിന് ‘കൊട്ട് ‘ കൊടുത്ത് കോൺഗ്രസ് നേതാക്കൾ

തിരുവനന്തപുരം : മുഖ്യമന്ത്രിയാകാനുള്ള മോഹം തുറന്നു പറഞ്ഞ ശശി തരൂരിനെതിരായ പരോക്ഷ വിമര്‍ശനവുമായി കോൺഗ്രസ് നേതാക്കള്‍ രംഗത്ത്. പറയാനുള്ളത് പാര്‍ട്ടിയില്‍ പറയണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും,…

1 year ago

ആർക്കും സ്ഥാനാർഥിത്വം സ്വയം പ്രഖ്യാപിക്കാനാവില്ല;തരൂരിന് മറുപടിയുമായി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം : ശശി തരൂര്‍ കേരളത്തിൽ സജീവമാകുമെന്ന സൂചനകള്‍ ശക്തമാകുന്നതിനിടെ തരൂര്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. സ്വയം സ്ഥാനാര്‍ഥിത്വം ആരും…

1 year ago

പാകിസ്താനിലെ പരിപാടിയിൽ ഇന്ത്യയെ താഴ്ത്തിക്കെട്ടി ശശി തരൂർ; ആഗോള തലത്തിൽ ഇന്ത്യയെ അപമാനിച്ച തരൂരിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ ബിജെപി

ദിലി: പാകിസ്ഥാനിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് ഭാരതത്തെ ഇകഴ്ത്തിക്കാട്ടി പ്രസംഗിച്ച ശശി തരൂർ എംപിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി. പാക്കിസ്ഥാനിലെ ലാഹോറില്‍ നടന്ന സാഹിത്യോത്സവത്തിൽ പങ്കെടുക്കവെയാണ് തരൂർ…

4 years ago

ശശി തരൂരണ്ണൻ്റെ “ഇഡ്ഡലി” പ്രേമം.. ഇത്തിരി കടന്നു പോയോ എന്നൊരു സംശയം!

https://youtu.be/jIqirMJrHJ0 ശശി തരൂരണ്ണൻ്റെ "ഇഡ്ഡലി" പ്രേമം.. ഇത്തിരി കടന്നു പോയോ എന്നൊരു സംശയം!

4 years ago

‘രാ​ഹു​ല്‍ അ​ല്ലെ​ങ്കി​ല്‍ മ​റ്റൊ​രാ​ള്‍’; നാ​ഥ​നി​ല്ലാ​തെ കോ​ണ്‍​ഗ്ര​സി​ന് മു​ന്നോ​ട്ടു​പോ​കാ​നാ​വി​ല്ലെ​ന്ന് ശശി ത​രൂ​ര്‍

പാ​ര്‍​ട്ടി അ​നാ​ഥ​മാ​ണെ​ന്നു​ള്ള പൊ​തു​ജ​ന​ങ്ങ​ള്‍​ക്കി​ട​യി​ലെ ധാ​ര​ണ മാ​റ്റാ​ന്‍ നേ​തൃ​ത്വ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ല്‍​ക​ണ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വും തി​രു​വ​ന​ന്ത​പു​രം എം​പി​യുമായ ശ​ശി ത​രൂ​ര്‍. ദീ​ര്‍​ഘ​കാ​ല പ്ര​സി​ഡ​ന്‍റി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട…

4 years ago

ശശി തരൂരിന് വിദേശയാത്രക്ക് അനുമതി

ദില്ലി: കോൺഗ്രസ് നേതാവും എം പിയുമായ ശശി തരൂരിന് വിദേശ രാജ്യം സന്ദർശിക്കാൻ അനുമതി. ദിലി റോസ് അവന്യൂ കോടതിയാണ് തരൂരിന് വിദേശ യാത്രയ്ക്ക് അനുമതി നൽകിയത്.…

4 years ago

തരൂരണ്ണനും, രശ്മിതച്ചേച്ചീം കണക്കാ…

https://youtu.be/JygWxpnxus8 തരൂരണ്ണനും, രശ്മിതച്ചേച്ചീം കണക്കാ... #SashiTharoor #RashmithaRamachandran #Rashmitha #Tharoor #KeralaPolitics #KeralaNews #MalayalamNews #TatwamayiNews

4 years ago

പാകിസ്ഥാനെ തൊട്ടാൽ തരൂരിന് പൊള്ളും..

പാകിസ്ഥാനെ തൊട്ടാൽ തരൂരിന് പൊള്ളും..പാകിസ്താനുമായി അവിഹിത ബന്ധം ഉണ്ടെന്ന് പറയപ്പെടുന്നയാളാണ് നമ്മുടെ ശശി തരൂർ എംപി. പാകിസ്താനി മാധ്യമ പ്രവർത്തകയായ മെഹർ തരാറുമായുള്ള അസ്വാഭാവിക ബന്ധം ഉൾപ്പെടെ…

4 years ago

‘ഹൗ‍ഡി മോദി’:കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷം; രാഹുല്‍ ഗാന്ധിയോട് വിയോജിച്ച് ശശി തരൂര്‍

ദില്ലി: അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടക്കുന്ന ഹൗഡി മോദി മെഗാ പരിപാടിക്കെതിരെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇന്ത്യന്‍ പ്രധാനമന്ത്രിക്കായി ഒരുക്കുന്ന ഈ സ്വീകരണ പരിപാടി…

5 years ago

ഹിന്ദു പാക്കിസ്താന്‍ പരാമര്‍ശം; ശശി തരൂരിനെ അറസ്റ്റ് ചെയ്തു ഹാജരാക്കണമെന്ന് കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതി

കൊല്‍ക്കത്ത: കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എം പിയുമായ ശശി തരൂരിനെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവ്. കൊല്‍ക്കത്ത മെട്രോപൊളിറ്റന്‍ കോടതിയുടേതാണ് ഉത്തരവ്. ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടിയില്‍ നടത്തിയ…

5 years ago