Islamic State flag waving on the wind
ദില്ലി/ ശ്രീനഗർ : ഇന്ത്യയിൽ തങ്ങളുടെ ആദ്യ പ്രവിശ്യ സ്ഥാപിച്ചെന്ന അവകാശവാദവുമായി ഇസ്ലാമിക് സ്റ്റേറ്റ് രംഗത്ത്. വ്യാഴാഴ്ച ഷോപ്പിയാനിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് പോലീസ് സ്ഥിരീകരണം വന്നതിനുപിന്നാലെയാണ് ഐഎസ് അവകാശവാദവുമായി രംഗത്തുവന്നിരിക്കുന്നത്. ഐ എസ് ബന്ധമുള്ള അമാക്ക് എന്ന വാർത്താ ഏജൻസിയാണ് “Wilayah of Hind” എന്നപേരിൽ ഇന്ത്യയിൽ പ്രവിശ്യ സ്ഥാപിച്ചതായി റിപ്പോർട്ട് ചെയ്തത്. തങ്ങളുടെ ശത്രു രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ പ്രഥമസ്ഥാത്തുണ്ട് എന്ന സൂചനകൂടിയാണ് ഐഎസ് ഈ പ്രഖ്യാപനത്തിലൂടെ നൽകുന്നത്.
ഇറാഖിലും സിറിയയിലുമായി സ്ഥാപിച്ചിരുന്ന ശക്തികേന്ദ്രങ്ങളിൽനിന്ന് പുറത്താക്കപ്പെട്ടതിന്റെ കുറവ് നികത്താനാകണം ഇന്ത്യയിലെ പ്രവിശ്യ പ്രഖ്യാപനം എന്നാണ് ഈ രംഗത്തെ വിദഗ്‌ധരുടെ വിലയിരുത്തൽ. യഥാർത്ഥ ഭരണം നിലനിൽക്കുന്ന മേഖലയിൽ ഒരു ‘പ്രവിശ്യ’ സ്ഥാപിക്കുക എന്നത് അസംബന്ധം മാത്രമാണ്, എങ്കിലും അത് എഴുതിത്തള്ളരുത് എന്നും എന്നും വിദഗ്ധർ അഭിപ്രയപ്പെടുന്നു. റോയിട്ടേഴ്സ് ആണ് ഇതുസംബന്ധിച്ച വാർത്ത ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്ന് സൈനിക സമ്മര്‍ദ്ദം കുറയ്ക്കുകയും ഇറാനിയന്‍ തുറമുഖങ്ങള്‍ക്ക് മേലുള്ള ഉപരോധം അവസാനിപ്പിക്കുകയും ചെയ്താല്‍, അടുത്ത ഏഴ് ദിവസത്തിനുള്ളില്‍…
ന്യൂഡല്‍ഹി : ഭക്തിയും പരിസ്ഥിതി സംരക്ഷണവും ഒന്നിച്ച് ചേര്‍ത്തു വെച്ച് ഡല്‍ഹി സര്‍ക്കാര്‍ പുതിയ നയത്തിലേക്ക്. ഗണേശോത്സവത്തോടനുബന്ധിച്ച് തകര്‍ന്ന വിഗ്രഹങ്ങളും…
തിരുവനന്തപുരം : ചിറയിന്‍കീഴില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രമ്യ ഹരിദാസ് എം.എല്‍.എയ്ക്കും ജില്ലാ പഞ്ചായത്ത് അംഗം സജിത്ത് മുട്ടപ്പാലത്തിനും…
സി.എം.ആര്‍.എല്‍ - എക്സാലോജിക് പണമിടപാടില്‍ വീണ വിജയന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഇ.ഡി നീക്കം നടത്തുമ്പോള്‍, വിഷയത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാന്‍ സി.പി.ഐ.എം…
ജയ്സാല്‍മീര്‍/ജയ്പൂര്‍ : അതിര്‍ത്തി ജില്ലയായ രാജസ്ഥാനിലെ ജയ്സാല്‍മീറില്‍ വിദ്യാഭ്യാസ സേവനങ്ങളുടെയും സഹായങ്ങളുടെയും മറവില്‍ നടന്ന വന്‍ വിദേശ സാമ്പത്തിക ഇടപാടുകളും…
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…