വാസ്കോ: ഐഎസ്എല്ലില് ഹാട്രിക്ക് തോല്വികള്ക്കു ശേഷം എഫ്സി ഗോവക്ക് ജയം. ത്രില്ലറിനൊടുവില് ഈസ്റ്റ് ബംഗാളിനെ 4-3നാണ് ഗോവ തകർത്തത്. ഈ വിജയത്തോടെ മൂന്നു പോയിന്റുമായി ഗോവ അവസാന സ്ഥാനത്തു നിന്നും കരകയറി 10ാം സ്ഥാനത്തേക്കു കയറി. ആല്ബെര്ട്ടോ നൊഗ്വേരയുടെ ഇരട്ടഗോള് ഗോവയുടെ വിജയത്തില് നിര്ണായകമായി.
അതേസമയം ബംഗാൾ അവസാന സ്ഥാനത്തേക്കു വീഴുകയും ചെയ്തു. ഈ സീസണില് ആദ്യ വിജയത്തിനു വേണ്ടിയുള്ള ബംഗാളിന്റെ കാത്തിരിപ്പ് നീളുകയാണ്. അഞ്ചു മല്സരങ്ങളില് മൂന്നെണ്ണത്തില് പരാജയപ്പെട്ട ബംഗാള് രണ്ടെണ്ണത്തില് സമനില വഴങ്ങുകയായിരുന്നു. ഇരട്ടഗോളുകള് നേടിയ ആല്ബെര്ട്ടോ നൊഗ്വേറയാണ് ബംഗാളിനെതിരേ ഗോവയുടെ വിജയശില്പ്പി. അന്റോണിയോ പെരോസെവിച്ച് ഈസ്റ്റ് ബംഗാളിനായി രണ്ട് ഗോള് നേടി. അമിര് ഡെര്വിസെവിച്ചിന്റെ വകയായിരുന്നു മറ്റൊരു ഗോള്.
ശബരിമല - മാളികപ്പുറം ക്ഷേത്രങ്ങളിലെ പുതിയ മേല്ശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പിനായി പന്തളം കൊട്ടാരത്തില് നിന്ന് കുട്ടികളെ ചുമതലപ്പെടുത്തി. ദേവനന്ദന് അര്ജുന്,…
സനാ: സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും എണ്ണ കേന്ദ്രങ്ങളിലും ആക്രമണം തുടരുമെന്ന് യെമനിലെ ഹൂതി വിമതര് ബുധനാഴ്ച പ്രഖ്യാപിച്ചു. അമേരിക്കന് പ്രസിഡന്റ്…
വാഷിങ്ടന് : ചിക്കാഗോയിലെ ഇല്ലിനോയിയിലുള്ള ഒറോറയില് ഒരു ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം നടത്താന് പദ്ധതിയിട്ട 19കാരനായ യുവാവ് അറസ്റ്റിലായി.…
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…