mumbai-cityty
ഹീറോ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് 2 കരുത്തുറ്റ ടീമുകള്‍ തമ്മില്‍ പോരാട്ടം. വൈകിട്ട് 7.30 ന് കിക്കോഫ് ചെയ്യുന്ന മത്സരത്തില്‍ മുബൈ സിറ്റി എഫ്സി എ.ടി.കെ മോഹന്‍ ബഗാനെ നേരിടും. മുബൈയുടെ മൈതാനത്ത് വെച്ചാണ് ഈ മത്സരം . മുന്‍ ചാമ്പ്യന്മാരാണ് ഇരുടീമുകളും. ഇത്തവണയും കരുത്തുറ്റ സ്ക്വാഡുമായാണ് ഇരുടീമുകളുടെയും വരവ്. നിലവില്‍ 4 മത്സരങ്ങളില്‍ നിന്നും 8 പോയിന്റ് നേടിയ മുബൈ ടേബിളില്‍ 4ആം സ്ഥാനത്താണ്.
3 മത്സരങ്ങള്‍ മാത്രം കളിച്ച എ.ടി.കെ 6 പോയിന്റുമായി 6ആം സ്ഥാനത്താണ് ഉള്ളത്. ഇന്ന് മുംബൈ ആണ് വിജയിക്കുന്നതെങ്കില്‍ ഗോവയെ പിന്തള്ളിക്കൊണ്ട് അവര്‍ക്ക് 2ആം സ്ഥാനത്തേക്ക് പ്രവേശിക്കുവാന്‍ സാധിക്കും. അതേസമയം എ.ടി.കെയാണ് വിജയിക്കുന്നതെങ്കില്‍ ഒഡീഷയെ മറികടന്നുകൊണ്ട് അവര്‍ 3ആം സ്ഥാനത്തേക്ക് കയറും. അതുകൊണ്ടുതന്നെ ഇരുടീമുകളും 3 പോയിന്‍്റിന് തന്നെയാകും ലക്ഷ്യം വെക്കുക. ഏറ്റവുമൊടുവില്‍ നടന്ന മത്സരത്തില്‍ വിജയം നേടുവാന്‍ 2 ടീമുകള്‍ക്കും സാധിച്ചിരുന്നു.
ദില്ലി: പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് തലസ്ഥാന നഗരിയിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ദില്ലി പൊലീസ് നടത്തിയ വ്യാപക പരിശോധനയിൽ നിരവധി പേർ അറസ്റ്റിൽ.…
ഗുജറാത്ത്, ഇൻഡോർ മോഡൽ മാലിന്യ സംസ്കരണ പദ്ധതി വരും ! നികുതിപ്പണം കട്ടവർ ഉത്തരം പറയേണ്ടിവരും ! നഗരസഭാ ജീവനക്കാരെ…
ഭീകര രാഷ്ട്രമായ പാകിസ്താനിലെ ഭീകരവാദികളെ വിമർശിച്ചപ്പോൾ "എല്ലാവർക്കും അറിയാം ഭീകരവാദികൾ എന്നാൽ ഇസ്ലാം ആണെന്ന്! എന്ന മട്ടിൽ അറബി രാജ്യങ്ങൾ…
ഫിബ്രുവരിയിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബി എൻ പി അട്ടിമറി വിജയം നേടുമെന്ന് സൂചന ! താരീഖ് അൻവർ ഇന്ത്യയ്ക്ക് അടുത്ത…
ആറുകൊല്ലം മുമ്പ് ഓട്ടോ ഡ്രൈവർ. പിന്നീട് തീയറ്ററിൽ പോപ്പ് കോൺ വിറ്റു. ഫിനാൻസ് തുടങ്ങിയപ്പോൾ നാട്ടുകാർ ഞെട്ടി ! മണി…
പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റവാളിയാക്കാനുള്ള ശ്രമം പാളി ! അമേരിക്കയിൽ പുറത്തുവന്ന രഹസ്യ രേഖകളിൽ മോദിയുടെ പേരില്ല ! മോദിയെ താഴെയിറക്കാൻ…