football

ചരിത്രനേട്ടവുമായി ലയണല്‍ മെസ്സി ; എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം നേടി അർജന്റീനിയൻ താരം ; ബാഴ്സലോണയുടെ എയ്താന ബോൺമാട്ടി മികച്ച വനിതാ താരം

എട്ടാം തവണയും ബാലൺ ദ് ഓർ പുരസ്‌കാരം സ്വന്തമാക്കി അർജന്റീനിയൻ ഇതിഹാസം ലയണൽ മെസ്സി. എർലിംഗ് ഹാലൻഡ്, കിലിയൻ എംബാപ്പെ എന്നിവരെ പിന്തള്ളിയാണ് നേട്ടം മെസ്സി കരസ്ഥമാക്കിയിരിക്കുന്നത്.…

6 months ago

ഒരു സമനിലയകലെ കിരീടം! ഇന്ത്യ ഇന്ന് കിർഗിസ്ഥാനെതിരെ ബൂട്ട് കെട്ടും

ഇംഫാൽ : ഏഷ്യൻ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയെന്നോണം സംഘടിപ്പിച്ച ത്രിരാഷ്ട്ര ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയുടെ കിരീട നേട്ടം ഒരു സമനില മാത്രമകലെ. ഇന്ന് കിർഗിസ്ഥാനെതിരെയാണ് ഇന്ത്യ…

1 year ago

കളമൊഴിയുന്നുവോ ഇന്ത്യൻ ഇതിഹാസം ?
സുനിൽ ഛേത്രി വിരമിക്കാനൊരുങ്ങുന്നുവെന്ന സൂചന നൽകി ഇന്ത്യൻ പരിശീലകൻ

ദില്ലി : ഇന്ത്യൻ ഫുട്ബോള്‍ ടീം നായകൻ സുനിൽ ഛേത്രി തന്റെ ഫുട്ബോൾ കരിയറിന് തിരശീലയിടാൻ ഒരുങ്ങുന്നുവെന്ന സൂചനകൾ നൽകി പരിശീലകൻ ഇഗോര്‍ സ്റ്റിമാച്ച് രംഗത്തുവന്നു. അദ്ദേഹത്തിന്റെ…

1 year ago

സെമി ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളത്തിൽ ; എതിരാളികൾ ബംഗളൂരു എഫ് സി

ബംഗളൂരു : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് - ബംഗളൂരു എഫ് സി പോരാട്ടം. സെമിഫൈനല്‍ ലക്ഷ്യമിട്ടാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുക. അവസാന മൂന്ന്…

1 year ago

പുരസ്‌ക്കാര നിറവിൽ മെസ്സി ; ”ലയണൽ മെസ്സി’ 2022ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളർ

പുരസ്‌ക്കാര നിറവിൽ മെസ്സി. 2022 ലെ ദ ബെസ്റ്റ് ഫിഫ ഫുട്‌ബോളറായി അർജന്റീനൻ ക്യാപ്റ്റൻ ലയണൽ മെസ്സിയെ തെരെഞ്ഞെടുത്തു. അന്തിമ പട്ടികയിലുണ്ടായിരുന്ന മറ്റു താരങ്ങൾ ഫ്രഞ്ച് താരങ്ങളായ…

1 year ago

സന്തോഷ് ട്രോഫി; കേരളത്തിന് അപ്രതീക്ഷിത തോൽവി, നിർണായക ഗോൾ നേടി അഭിഷേക് പവാർ

സന്തോഷ് ട്രോഫിയിൽ കേരളത്തിന് അപ്രതീക്ഷിതമായ തോൽവി. നിലവിലെ ചാമ്പ്യന്മാരായ കേരളം കർണാടകയുമായി ഏകപക്ഷീയമായ ഒരു ഗോളിനാണ് പരാജയപ്പെട്ടത്. അഭിഷേക് പവാറാണ് കർണാടകയ്ക്കായി നിർണായക ഗോൾ നേടിയത്. ആദ്യം…

1 year ago

തുടർച്ചയായ രണ്ടാം മത്സരത്തിലും നിറം മങ്ങി റൊണാൾഡോ! സൗദി സൂപ്പർ കപ്പിലെ തോല്‍വിക്കു പിന്നാലെ പരിഹസിച്ച് അൽ നാസർ ആരാധകർ;മത്സരശേഷം മുടന്തി കളം വിട്ട് സൂപ്പർ താരം;വീഡിയോ കാണാം

റിയാദ് : സൗദി സൂപ്പർ കപ്പിലെ അൽ നാസറിന്റെ തോല്‍വിക്കു ശേഷം മുഖ്യ എതിരാളി ലയണൽ മെസ്സിയുടെ പേരിൽ ചാന്ത് മുഴക്കി ക്രിസ്റ്റ്യാനോ റൊണാൾഡോയെ കളിയാക്കി ആരാധകർ.…

1 year ago

ഫുട്ബോളിലെ സൂപ്പർ താരങ്ങളായ മെസി, റൊണാള്‍ഡോ, എംബാപ്പെ, നെയ്‍മര്‍ എന്നിവർക്ക് കൈകൊടുത്ത് ഇന്ത്യന്‍ സിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചൻ ; സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയി വീഡിയോ

ഇന്ത്യൻ സിനിമയുടെ ഭീഷ്മാചാര്യർ എന്ന് വിശേഷിപ്പിക്കാവുന്ന അമിതാഭ് ബച്ചൻ ലോക ഫുട്ബോളിലെ നാല് സൂപ്പര്‍ താരങ്ങൾക്ക് കൈകൊടുത്ത് കുശലാന്വേഷണം നടത്തി. മെസി, റൊണാള്‍ഡോ, എംബാപ്പെ, നെയ്‍മര്‍ എന്നിവര്‍ക്കാണ്…

1 year ago

സൂപ്പർ താരങ്ങൾക്കായി വലയെറിഞ്ഞ് സൗദി ക്ലബ്ബുകൾ; ലയണൽ മെസ്സിക്ക് 300 മില്യൺ ഡോളർ വാഗ്ദാനവുമായി സൗദി ക്ലബ് അൽ ഹിലാൽ

റിയാദ് : ഫ്രഞ്ച് ക്ലബ് പി.എസ്.ജിയുമായുള്ള കരാർ കാലാവധിയുടെ അവസാന ഘട്ടത്തിൽ പ്രവേശിച്ച ലയണല്‍ മെസ്സിയെ സ്വന്തമാക്കാന്‍ സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ ഹിലാല്‍. മെസ്സിയ്ക്ക് വേണ്ടി…

1 year ago

പോർച്ചുഗൽ ഫുട്ബോളിൽ ഇനി റൊബർട്ടോ മാർട്ടിനസ് യുഗം; ദേശീയ ടീമിന്റെ പരിശീലകനായിറൊബർട്ടോ മാർട്ടിനസിനെ നിയമിച്ചു

ലിസ്ബണ്‍ : പോര്‍ച്ചുഗല്‍ ദേശീയ ഫുട്‌ബോള്‍ ടീമിന്റെ പുതിയ പരിശീലകനായി റൊബര്‍ട്ടോ മാര്‍ട്ടിനസ് ചുമതലയേറ്റു. ലോകകപ്പ് തോൽവിയോടെ സ്ഥാനമൊഴിഞ്ഞ ഫെര്‍ണാണ്ടോ സാന്റോസിന്റെ പകരക്കാരനായാണ് മാര്‍ട്ടിനസിന്റെ വരവ്. മുന്‍…

1 year ago