'Israel's Efforts to Reduce Civilian Deaths in Gaza Fail'; Benjamin Netanyahu
ടെൽ അവീവ്: ഗാസയിൽ ഹമാസുമായി പോരാടുന്ന സിവിലിയന്മാരെ അപകടത്തിൽ നിന്ന് കരകയറ്റാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങൾ വിജയിച്ചില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനങ്ങളോട് പലായനം ചെയ്യാന്‍ ആവശ്യപ്പെട്ടുകൊണ്ട് ലഘുലേഖകൾ ഉൾപ്പെടെ വിതരണം ചെയ്തിരുന്നു. എന്നിട്ടും ആളപായങ്ങള്‍ കുറക്കാനുള്ള തങ്ങളുടെ ശ്രമങ്ങള്‍ വിജയിച്ചില്ലെന്ന് നെതന്യാഹു പറഞ്ഞു. ഗാസയില്‍ ഹമാസിനോടുള്ള പ്രതികാരമായി ആയിരക്കണക്കിന് പലസ്‌തീനികളെ കൊന്നൊടുക്കിയതിനെ കുറിച്ചുള്ള അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സിവിലയന്‍ മരണവും ഒരു ദുരന്തമാണ്. സിവിലിയന്മാര്‍ക്ക് ആഘാതമേല്‍ക്കാതിരിക്കാന്‍ തങ്ങള്‍ പരമാവധി ചെയ്തിരുന്നുവെന്നും എന്നാല്‍ ഹമാസ് തടസ്സം നില്‍ക്കുകയായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. സ്ഥലം വിടാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചും ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്തും ആവശ്യപ്പെട്ടിരുന്നു. ധാരാളം പേര്‍ പലായനം ചെയ്യുകയുമുണ്ടായി. എന്നാല്‍ ആളപായം കുറക്കാന്‍ സാധിച്ചില്ല എന്ന് അദ്ദേഹം പറഞ്ഞു.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…