It is reported that cases of intoxication are constantly increasing in the capital city. Women are also at the forefront of drug trafficking
തിരുവനന്തപുരം : തലസ്ഥാന നഗരിയിൽ നിരന്തരമായി ലഹരിക്കേസുകൾ വർദ്ധിക്കുന്നതായി റിപ്പോർട്ട്.ലഹരി കടത്തുന്നതിൽ മുന്നിൽ സ്ത്രീകളും. ഏഴ് മാസത്തിനിടെ 7540 കേസുകളാണ് എക്‌സൈസ് രജിസ്റ്റർ ചെയ്തതിട്ടുള്ളത്
അതിമാരകമായ മയക്കുമരുന്നുകളുടെ കടത്തും ക്രമാതീതമായി വർദ്ധിച്ച് വരികയാണ്. സ്ത്രീകളെ മുൻ നിർത്തിയാണ് ഇവിടെ റാക്കറ്റുകൾ പ്രവർത്തിക്കുന്നത്. 443 ലിറ്റർചാരായവും 3165-ലിറ്റർ വിദേശമദ്യവും 124-ലഹരിഗുളികകളും പിടിച്ചെടുത്തിട്ടുണ്ട്. കേസുകളിൽപ്പെട്ട 84-വാഹനങ്ങളും എക്‌സൈസ് കസ്റ്റഡിയിൽ എടുത്തു.
വിവിധ കേസുകളിൽനിന്നു പിഴയായി 12,72400 രൂപയും ഈടാക്കിക്കഴിഞ്ഞു. സ്‌കൂളിലും വിദ്യാർത്ഥികളുടെ ലഹരി ഉപയോഗം വർദ്ധിക്കുന്നതായി പോലീസ് വ്യക്തമാക്കി. തലസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും കനത്ത ജാഗ്രത വേണമെന്ന് പോലീസ് വ്യക്തമാക്കി.
ബംഗ്ലാദേശിലെ ചട്ടോഗ്രാമിൽ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള അക്രമങ്ങൾ തുടരുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് അഗ്നിക്കരയാക്കി അക്രമകാരികൾ. ആക്രമണത്തിൽ വളർത്തുമൃഗങ്ങൾ കൊല്ലപ്പെട്ടു. ജയന്തി…
ദില്ലി : ബംഗ്ലാദേശ്-ഇന്ത്യ നയതന്ത്രബന്ധം വഷളാകുന്നതിനിടെ ബംഗ്ലാദേശ് ഹൈക്കമ്മിഷണറെ വിളിച്ചുവരുത്തി ഇന്ത്യ. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാംവട്ടമാണ് ഹൈക്കമ്മിഷണർ റിയാസ്…
ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനിയായ ഇൻഡിഗോയ്ക്ക് തുർക്കി ആസ്ഥാനമായുള്ള എയർലൈനുകളിൽ നിന്ന് വിമാനങ്ങൾ വാടകയ്ക്കെടുക്കുന്നതിന് നൽകിയിരുന്ന അനുമതി നീട്ടിനൽകില്ലെന്ന് വ്യോമയാന നിയന്ത്രണ…
പ്രപഞ്ചത്തിന്റെ വിശാലതയിൽ മനുഷ്യൻ ഒറ്റയ്ക്കാണോ എന്ന ചോദ്യം ശാസ്ത്രലോകത്തെയും സാധാരണക്കാരെയും ഒരുപോലെ ചിന്തിപ്പിക്കുന്ന ഒന്നാണ്. ഭൂമിക്ക് പുറത്ത് ജീവന്റെ സാന്നിധ്യമുണ്ടോ…
തിരുവനന്തപുരം : സംസ്ഥാനത്തെ എസ്‌ഐആർ കരടു വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു. voters.eci.gov.in വെബ്‌സൈറ്റിൽ പട്ടിക പരിശോധിക്കാനാകും. 24,80,503 പേരെ വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി…
സൗരയൂഥത്തിന്റെ അതിരുകൾ താണ്ടി എത്തിയ അപൂർവ്വ അതിഥിയായ 3I/ATLAS എന്ന ഇന്റർസ്റ്റെല്ലർ വാൽനക്ഷത്രം ഭൂമിക്കരികിലൂടെയുള്ള യാത്ര പൂർത്തിയാക്കി മടക്കയാത്ര തുടങ്ങിയിരിക്കുകയാണ്.…