Categories: International

സുഷമ സ്വരാജിനെ അനുസ്മരിച്ച് ഇവാങ്ക ട്രംപ്

വാഷിംഗ്ടൺ: സുഷമ സ്വരാജിന്റെ വിയോഗം സമർപ്പണ ബോധമുള്ള പൊതുപ്രവർത്തകയെയാണ് രാജ്യത്തിന് നഷ്ടമാക്കിയതെന്ന് ട്രംപിന്‍റെ ഉപദേശകയും മകളുമായ ഇവാങ്ക ട്രംപ് അനുസ്മരിച്ചു.

ആഗോളതലത്തിൽ ആദരിക്കപ്പെട്ടിരുന്ന സുഷമയുമായി പരിചയപ്പെടുന്നതു തന്നെ ഒരഭിമാനമാണെന്നും ഇവർ അഭിപ്രായപ്പെട്ടു.സുഷമയുടെ വിയോഗത്തിൽ അനുശോചനം അറിയിച്ചുള്ള സന്ദേശത്തിലാണ് സുഷമയുമായുള്ള വ്യക്തിപര ബന്ധം ഇവാങ്ക വിവരിച്ചിരിക്കുന്നത്.

സുഷമ സ്വരാജ് അമേരിക്കയുടെ അടുത്ത സുഹൃത്തായിരുന്നുവെന്നും ആഗോളതലത്തിൽ ജനാധിപത്യവും സമാധാനവും പുലർന്നു കാണാൻ ആഗ്രഹിച്ച മഹത് വ്യക്തിയായിരുന്നുവെന്നും ഇവാങ്ക സന്ദേശത്തിൽ
ചൂണ്ടിക്കാട്ടി.

admin

Recent Posts

മോദിയുടെ മൂന്നാം ഊഴം! സത്യപ്രതിജ്ഞയ്ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി

ദില്ലി: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞയ്‌ക്ക് മുന്നോടിയായി രാജ്ഘട്ടിലും സദൈവ് അടലിലും പുഷ്പാർ‌ച്ചന നടത്തി നരേന്ദ്രമോദി. രാവിലെ ഏഴ് മണിയോട്…

4 mins ago

മോദി 3.0! ഹാട്രിക് വിജയത്തിൽ അഭിനന്ദനം അറിയിച്ചത് 50-ലേറെ രാജ്യങ്ങൾ; മടിച്ച് മാറി നിന്ന് പാകിസ്ഥാൻ!

മൂന്നാം തവണയും അധികാരത്തിലേറുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് നടക്കും. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക ക്ഷണിതാക്കളും അടക്കം 8,000-ത്തിലധികം പേർ…

9 mins ago

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

109 വർഷം പഴക്കമുള്ള ക്ഷേത്രം !23 വർഷമായി കാവൽ നിൽക്കുന്നത് മുസ്ലീം വയോധികൻ

22 mins ago

തൃശ്ശൂരില്‍ കെഎസ്ആര്‍ടിസി ബസിടിച്ച് ശക്തന്‍ തമ്പുരാന്റെ പ്രതിമ തകര്‍ന്നു; മൂന്നുപേർക്ക് പരിക്ക്

തൃശ്ശൂർ: കെഎസ്ആർടിസി വോൾവോ ബസിടിച്ച് ശക്തൻ തമ്പുരാന്റെ പ്രതിമ തകർന്നു. ഇന്ന് പുലർച്ചെയോടെയാണ് അപകടമുണ്ടായത്. മൂന്ന് യാത്രക്കാർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ…

36 mins ago

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം…|CHAITHANYAM|

ഓരോ രാശിക്കാരും ഈ ആഴ്ച ശ്രദ്ധിക്കേണ്ടത് ഇതെല്ലാം...|CHAITHANYAM|

56 mins ago

മോടിയോടെ മൂന്നാം ഊഴത്തിന് മോദി; 8000ലധികം പേർ പങ്കെടുക്കുന്ന എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; അതീവ ജാ​ഗ്രതയിൽ രാജ്യത‌ലസ്ഥാനം

ദില്ലി: മുന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്. വൈകുന്നേരം 7.15-ന് രാഷ്‍ട്രപതി ഭവനിലാണ് ചടങ്ങ് നടക്കുക. വിദേശനേതാക്കളും രാജ്യത്തെ പ്രത്യേക…

58 mins ago