japan-murder-daughter-death
ജപ്പാനില്‍ 68 -കാരിയായ അമ്മ കിടപ്പ് രോഗിയായ തന്റെ മകളെ പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടി കൊലപ്പെടുത്തിയതിന് ശേഷം പൊലീസില്‍ കീഴടങ്ങി.മകളായ മെഗുമിയ്ക്ക് (46)ആണ് മരിച്ചത്.
“എനിക്ക് വയ്യ, അവളെ പരിചരിച്ച് ഞാൻ മടുത്തു” എന്നാണ് അമ്മയായ ഫുമിക്കോ യമാഡ പൊലീസിനോട് പറഞ്ഞത്..
മകൾ ഉറങ്ങിയതിനു ശേഷം മുഖം പ്ലാസ്റ്റിക് കവര്‍ കൊണ്ട് മൂടിയശേഷം അമ്മ ഒരു കയര്‍ ഉപയോഗിച്ച് അവളുടെ കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. പിന്നീട് പുലര്‍ച്ചെ രണ്ട് മണിയോടെ അവര്‍ ല്‍ പൊലീസ് സ്റ്റേഷനില്‍ എത്തി കീഴടങ്ങുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് വീട്ടിലെത്തിയ പൊലീസ് മെഗുമിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.പൊലീസ് യമാഡയെ അറസ്റ്റ്ചെയ്‌ത് കൊലപാതകക്കുറ്റം ചുമത്തുകയും ചെയ്തു. കേസന്വേഷണം പുരോഗമിക്കുകയാണ്.
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…
ജിഹാദികളുടെ ആക്രമണത്തിന് പ്രതിരോധം തീർക്കും ! വെള്ളാപ്പളിക്ക് ബിജെപിയുടെ പിന്തുണ ! വീട്ടിലെത്തി വെള്ളാപ്പള്ളിയെ കണ്ട് പ്രകാശ് ജാവദേക്കർ I…
തെരഞ്ഞെടുപ്പ് കാലത്ത് ഉന്മൂലനാശനമില്ല ! ഹിന്ദുക്കളെ പാട്ടിലാക്കാൻ സ്റ്റാലിന്റെ പുതിയ അടവ് ! റേഷൻ കാർഡ് ഒന്നിന് 3000 രൂപ…
ഡിഎംകെയും , തമിഴ് ദേശീയവാദികളും , കേരളത്തിലെ ജാമ്യത്തിൽ നടക്കുന്ന ചില കുറ്റവാളികളും അവകാശപ്പെടുന്നത് പോലെ രാവണൻ യഥാർത്ഥത്തിൽ തമിഴനാണോ…