തിരുവനന്തപുരം: ശബരിമലയില്‍ കാണിച്ച തിടുക്കം ഓര്‍ത്തഡോക്‌സ് സഭയുടെ കാര്യത്തില്‍ എന്തുകൊണ്ടാണ് ഇല്ലാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രൻ . ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പിന്‍റെ അപ്പോസ്തലനാണെന്നും കെ സുരേന്ദ്രന്‍ ആരോപിച്ചു . ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സുരേന്ദ്രന്‍റെ രൂക്ഷ വിമര്‍ശനം.
സഭയുടെ കാര്യത്തില്‍ തിടുക്കം ഇല്ലാത്തതെന്തെന്ന ചോദ്യത്തിന് പിണറായിക്കും കൂട്ടര്‍ക്കും ഉത്തരമില്ല. സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഓര്‍ത്തഡോക്‌സ് സഭാ സെക്രട്ടറി ചീഫ് സെക്രട്ടറിയ്ക്ക് അന്ത്യശാസനം നല്‍കിയിട്ടും പിണറായി വിജയന്‍ ദുരൂഹമായ മൗനം തുടരുകയാണ്.
ലജ്ജ എന്നൊരു പദം പോലും ഇടതന്മാരുടെ നിഘണ്ടുവില്‍ ഇല്ല. ആസനത്തില്‍ ആലു മുളച്ചാലും പിണറായി വിജയന് അതൊരലങ്കാരമാണെന്നും സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കിലൂടെ പരിഹസിച്ചു.
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…
ഭുവനേശ്വർ: ഭാരതത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്തേകി തദ്ദേശീയമായി വികസിപ്പിച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലായ 'പ്രളയ്'യുടെ രണ്ട് വിക്ഷേപണങ്ങൾ വിജയകരമായി പൂർത്തിയാക്കി.…
ഇ - ബസുകൾ തിരിച്ചു തരാം. കെഎസ്ആർടിസി ഡിപ്പോയിൽ ഇടാൻ പറ്റില്ലെന്ന ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാറിൻ്റെ പ്രസ്താവനയ്ക്കെതിരെ…