സ്വത്വം തേടിയുള്ള സിദ്ധാർഥയാത്രകളിൽ വലിച്ചെറിയപ്പെട്ട കമലയുടെജീവിതം അവിഷ്കരിച്ച കമല എന്ന ഡാൻസ് ഡ്രാമ, ലോക പ്രശസ്ത കലാ സാംസ്കാരിക സംഘടനയായ സൂര്യ യുടെ ബാനറിൽ വീണ്ടും തിരുവനന്തപുരത്തു അരങ്ങേറി . പ്രശസ്ത നോവലിസ്റ്റ് ഹെർമൻ ഹെസ്സെയുടെ സിദ്ധാർത്ഥ എന്ന നോവലിന്റെ നൃത്താവിഷ്കാരമായ ‘കമല’ അനന്തപുരിയിലെ കലാസ്വാദകർക്കു നവ്യാനുഭവമായി .ഇന്നലെ ടാഗോർ തിയേറ്ററിൽ അവതരിപ്പിക്കപ്പെട്ട കമല യുടെ ജീവിത സമസ്യകളുടെ, നഷ്ട മോഹങ്ങളുടെ അലൗകികതയുടെ ആത്മനൊമ്പരങ്ങളെ, മനസ്സിന്റെ മുഗ്ദ തലങ്ങളെ അസാമാന്യമായ കൈയടക്കത്തോടെ അവതരിപ്പിച്ചത് സ്നേഹ അജിത് എന്ന യുവനർത്തകിയാണ് .ബഹ്റൈനിൽ പ്രമുഖ സൗന്ദര്യ മത്സരമായ മെയ് ക്വീൻ പട്ടം അടക്കം നേടിയ സ്നേഹ അജിത്ത് നിരവധി വേദികളിൽ തന്റെ നൃത്താവിഷ്കാരം നടത്തിയിട്ടുള്ള പ്രതിഭയാണ്.
ഈ നൃത്തരൂപത്തിന്റെ ആവിഷ്കാരവും നൃത്തസംവിധാനവും നിർവ്വഹിച്ചിരിക്കുന്നത് വിദ്യാ ശ്രീകുമാറും തിരക്കഥ ഒരുക്കിയത് ശ്രീകുമാർ രാമകൃഷ്ണനുമാണ് .
എൽ. സമ്പത്ത്കുമാറിന്റെ സംസ്കൃതത്തിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നടത്തി ആലപിച്ചിരിക്കുന്നതാകട്ടെ ്പ്രശസ്ത സംഗീതജ്ഞനായ പാലക്കാട ്ശ്രീറാമാണ്.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…